സ്റ്റാർട്ടപ്പുകൾക്കായി ഹെൽത്ത് കെയർ ക്രെഡിറ്റ് പ്രോഗ്രാം ആരംഭിച്ച് ഹെൽത്ത് കെയർ ബെനിഫിറ്റ് പ്ലാറ്റ്‌ഫോമായ Onsurity

സ്റ്റാർട്ടപ്പുകൾക്കായി ആദ്യമായി ഹെൽത്ത് ബെനിഫിറ്റ്സ് ക്രെഡിറ്റ് പ്രോഗ്രാമായ Onsurity എഡ്ജ് ക്രെഡിറ്റ്സ് പ്രോഗ്രാം ആരംഭിച്ചു

വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ഫുൾടൈം, പാർട്ട് ടൈം, കരാർ ജീവനക്കാർക്കും ലഭ്യമാണ്

മൂന്ന് പേർ മാത്രം ഉൾപ്പെടുന്ന ടീമുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് ഈ പ്രോഗ്രാം

വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ഫുൾടൈം, പാർട്ട് ടൈം, കരാർ ജീവനക്കാർക്കും ലഭ്യമാണ്

ക്രെഡിറ്റ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ₹25,000 വരെ ക്രെഡിറ്റ് ലഭിക്കുമെന്ന് Onsurity അറിയിക്കുന്നു

വ്യക്തിഗത അപകട ഇൻഷുറൻസ്, മരുന്നുകൾ,പരിശോധനകൾ, സൗജന്യ ഡോക്‌ടർ ടെലികൺസൾട്ടേഷനുകൾ എന്നിവയെല്ലാം പ്രോഗ്രാമിന്റെ ഭാഗമായി നൽകുന്നു

സ്റ്റാർട്ടപ്പുകൾക്കും MSMEകൾക്കും സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണമാണ് പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നത്

ഒരു വർഷത്തിനുളളിൽ ഈ പ്രോഗ്രാമിലൂടെ 10,000 ചെറുകിട ബിസിനസ്സുകളിലേക്ക് എത്താനാണ് പ്ലാറ്റ്ഫോം പദ്ധതിയിടുന്നത്