channeliam.com

പുതിയ വാഹനങ്ങൾക്ക് All India Registration മാർക്കായ Bharath Series അവതരിപ്പിച്ച് കേന്ദ്രസർക്കാർ

പുതിയ വാഹനങ്ങൾക്കായി റോഡ്-ഗതാഗത-ഹൈവേ മന്ത്രാലയം BH സീരീസ് മാർക്ക് അവതരിപ്പിച്ചു

BH സീരീസ് രജിസ്ട്രേഷനുളള വാഹനം ഉടമ സ്ഥലം മാറുമ്പോൾ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല

പ്രതിരോധ ഉദ്യോഗസ്ഥർ, കേന്ദ്ര – സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് ഈ വാഹന രജിസ്ട്രേഷൻ സൗകര്യം ലഭിക്കും

നാലോ അതിലധികമോ സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ അവരുടെ ഓഫീസുകൾ ഉണ്ടായിരിക്കണം

സ്വകാര്യമേഖലാ കമ്പനികൾ,ഓർഗനൈസേഷനുകൾ എന്നിവയിലെ ജീവനക്കാർക്കും ഈ സൗകര്യം സ്വമേധയാ ലഭ്യമാകും

മോട്ടോർ വാഹന നികുതി രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ രണ്ടിന്റെ ഗുണിതമായോ ഈടാക്കും

പതിനാലാം വർഷം പൂർത്തിയാകുമ്പോൾ, മോട്ടോർ വാഹന നികുതി വർഷം തോറും ഈടാക്കും

അത് ആ വാഹനത്തിന് നേരത്തെ ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com