channeliam.com

സ്റ്റാർട്ടപ്പ് ഇന്ത്യയുമായി സഹകരിച്ച് കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരോൽപാദന വകുപ്പ് സംഘടിപ്പിക്കുന്ന അനിമൽ ഹസ്ബൻഡറി സ്റ്റാർട്ടപ്പ് ഗ്രാൻഡ് ചലഞ്ച് 2.0 ആരംഭിച്ചു

മൃഗസംരക്ഷണ, ക്ഷീരമേഖല നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നൂതനവും വാണിജ്യപരമായി ലാഭകരവുമായ പരിഹാരങ്ങളാണ് ചലഞ്ച് ലക്ഷ്യമിടുന്നത്

ക്യാഷ് ഗ്രാന്റുകൾ, ഡെമോ ഡേ, ഇൻകുബേഷൻ സപ്പോർട്ട്, മാസ്റ്റർ ക്ലാസുകൾ, മെന്റർഷിപ്പ് തുടങ്ങിയ പ്രോത്സാഹനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2022 ജനുവരി 15-ആണ്

സ്റ്റാർട്ടപ്പുകൾക്കും വ്യക്തിഗത ഇന്നവേറ്റേഴ്സിനും ചലഞ്ചിൽ പങ്കെടുക്കാവുന്നതാണ്

വിജയികൾക്ക് 10 ലക്ഷവും റണ്ണർഅപ്പിന് 7 ലക്ഷവുമാണ് സമ്മാനം

തിരഞ്ഞെടുക്കപ്പെടുന്ന 12 വിജയികൾക്ക് മൂന്ന് മാസം വരെ നീളുന്ന ഇൻ‌കുബേഷൻ സപ്പോർട്ട് ലഭിക്കും

പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കുമായി www.startupindia.gov.in പോർട്ടൽ സന്ദർശിക്കുക

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com