2021-ൽ ഇന്ത്യയിലെ മൊത്തം EV വിൽപ്പന ഇരട്ടിയായി, 3 ലക്ഷം കടന്നുവെന്ന് കണക്കുകൾ

2021കലണ്ടർ വർഷത്തിൽ രജിസ്റ്റർ ചെയ്ത മൊത്തം EV വിൽപ്പന 311,339 യൂണിറ്റായി

2020 ൽ ഇത് ഏകദേശം 119,654 യൂണിറ്റായിരുന്നു, 2019 ലെ മൊത്തം എണ്ണം 161,312 യൂണിറ്റായിരുന്നു

ഡിസംബറിൽ 50,889 യൂണിറ്റുകൾ ആണ് EV സെഗ്‌മെന്റിൽ വിൽപന രേഖപ്പെടുത്തിയത്

കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു മാസത്തിനിടെ ഇതാദ്യമായാണ് EV രജിസ്‌ട്രേഷൻ 50,000 കടന്നത്

2021-ലെ മൊത്തം ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 1.37 ലക്ഷം യൂണിറ്റായി കണക്കാക്കപ്പെടുന്നു

2021 ഡിസംബറിലെ മൊത്തത്തിലുള്ള ഇലക്ട്രിക് ഇരുചക്രവാഹന വിൽപ്പന 24,725 യൂണിറ്റാണ്

2021 ഡിസംബറിൽ മൊത്തം ഇലക്ട്രിക് കാർ വിൽപ്പന 2,522 യൂണിറ്റായിരുന്നു

ഇലക്ട്രിക് കാർ വിൽപ്പനയിൽ 2021 ഡിസംബറിലെ മൊത്തം രജിസ്‌ട്രേഷനുകളുടെ 93 ശതമാനവും ടാറ്റ മോട്ടോഴ്‌സ് ആയിരുന്നു

2021 ഡിസംബറിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് ത്രീ-വീലറുകളുടെ വിൽപ്പന 23,373 യൂണിറ്റായിരുന്നു

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version