അമാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വുമൺ സോഷ്യൽ എൻട്രപ്രീണേഴ്സിനായി ലീഡർഷിപ്പ് ഫോർ ഗ്രോത്ത് പ്രോഗ്രാം സംഘടിപ്പിക്കുന്നു
യു.എസ് കോൺസുലേറ്റ് ജനറൽ ചെന്നൈയുടെ പിന്തുണയോടെയാണ് Leadership for Growth for Women Social Entrepreneurs നടപ്പാക്കുന്നത്
കർണാടക, കേരളം, തമിഴ്നാട് എന്നിവിടങ്ങളിലെ നോൺ-മെട്രോപൊളിറ്റൻ നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സോഷ്യൽ എന്റർപ്രൈസസിന്റെ സ്ഥാപകരോ/സഹസ്ഥാപകരോ ആയ സ്ത്രീകളാകണം
ചെന്നൈ, ബെംഗളൂരു, തിരുവനന്തപുരം എന്നിവയ്ക്ക് പുറത്ത് താമസിക്കുന്ന ഇരുപത് വനിതാ സംരംഭകർക്കാണ് സൗജന്യ പരിശീലനം നൽകുക
ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിക്കാനുളള അവസാന തീയതി ജനുവരി 10 ആണ്
പങ്കെടുക്കുന്നതിനായി https://india.amaniinstitute.org/program/l4g-women-social-entrepreneurs/ സന്ദർശിക്കുക
കൂടുതൽ സംശയ നിവാരണത്തിനായി വിളിക്കേണ്ട നമ്പർ 93846 79133, ഇമെയിൽ:- walterssb@state.gov
Type above and press Enter to search. Press Esc to cancel.