രത്തൻ ടാറ്റയുടെ പിന്തുണയുള്ള ഫ്യൂവൽ ടു ഡോർ സ്റ്റാർട്ടപ്പ് Repos ദേശീയ സ്റ്റാർട്ടപ്പ് അവാർഡ് നേടി

എനർജി ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിലാണ് റിപ്പോസ് ഈ അവാർഡ് നേടിയത്

വീടുതോറുമുള്ള ഇന്ധന വിതരണത്തിന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ അംഗീകാരം Repos നേടിയിരുന്നു

Aditi Bhosale Walunj ഉം ഭർത്താവ് Chetan Walunj -മാണ് പുനെ ആസ്ഥാനമായി Repos സ്ഥാപിച്ചത്

Repos Beta മൊബൈൽ പെട്രോൾ പമ്പ് ഡോർസ്റ്റെപ്പ് ഡീസൽ വിതരണം ലക്ഷ്യമിട്ടാണ് നടപ്പാക്കിയത്

മൊബൈൽ പെട്രോൾ വാഹനത്തിന് 3,000 ലിറ്റർ ശേഷിയാണുളളത്

ഉപഭോക്താവിന്റെ പ്രത്യേക ആവശ്യകത അനുസരിച്ച് Repos ആപ്പ് വഴിയാണ് ഓർഡർ നൽകുന്നത്

കോർപ്പറേറ്റുകൾക്കും വ്യക്തികൾക്കും വാണിജ്യ ആവശ്യങ്ങൾക്കായി കുറഞ്ഞ അളവിലുള്ള ഇന്ധന വിതരണമാണ് Repos നടത്തുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version