2021-ൽ ഏറ്റവുമധികം വരുമാനം നേടിയ ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് എന്ന് Forbes

54 മില്യൺ ഡോളറിലധികമാണ് ( 401.68 കോടി രൂപ) മിസ്റ്റർ ബീസ്റ്റ് എന്ന 23 കാരനായ അമേരിക്കക്കാരൻ ജിമ്മി ഡൊണാൾഡ്‌സൺ സമ്പാദിച്ചത്

ഇത് YouTube ചരിത്രത്തിലെ ഏതൊരു സ്രഷ്‌ടാവിന്റെയും ഏറ്റവും ഉയർന്ന വരുമാനമാണെന്ന് Forbes രേഖപ്പെടുത്തുന്നു

ഫോർബ്‌സിന്റെ മുൻ പട്ടികയിൽ ഒന്നാമതെത്തിയ കുട്ടികളുടെ യൂട്യൂബർ റയാൻ കാജി കഴിഞ്ഞ വർഷം നേടിയതിന്റെ ഇരട്ടിയോളം തുകയാണിത്

2021-ന്റെ തുടക്കത്തിലെ 50 ദശലക്ഷത്തിൽ നിന്ന് മിസ്റ്റർ ബീസ്റ്റിന്റെ വരിക്കാർ 2022 ജനുവരി വരെ 88 ദശലക്ഷമായി ഉയർന്നു

YouTube-ൽ ഏറ്റവുമധികം സബ്‌സ്‌ക്രൈബ് ചെയ്‌ത ചാനലുകളിൽ എട്ടാം സ്ഥാനത്തും യുഎസിലെ ഏറ്റവും വലിയ മൂന്നാമത്തെ ചാനലായും റാങ്ക് ചെയ്തു

വൈറൽ ജീവകാരുണ്യ വീഡിയോകളിലൂടെയും ആളുകളെ മത്സരിപ്പിക്കുന്ന സമ്മന പരിപാടികളിലൂടെയും ചാനൽ 14 ബില്ല്യണിലധികം വ്യൂസ് നേടി

ദക്ഷിണ കൊറിയൻ നാടകമായ സ്‌ക്വിഡ് ഗെയിമിനെ ആസ്പദമാക്കിയ വിനോദ വീഡിയോ 200 ദശലക്ഷത്തിലധികം വ്യൂസ് സ്വന്തമാക്കി

ഫോബ്‌സിന്റെ പട്ടികയിൽ മിസ്റ്റർ ബീസ്റ്റിനെ പിന്തുടർന്ന് യഥാക്രമം 45, 38 മില്യൺ ഡോളർ സമ്പാദിച്ച യൂട്യൂബർമാരായ

Change Language
Change Language