മെറ്റാവേഴ്സുമായി PUBG സൃഷ്ടാക്കളായ ദക്ഷിണ കൊറിയൻ ഗെയിമിംഗ് കമ്പനി ക്രാഫ്റ്റൺ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത വെർച്വൽ മനുഷ്യരെ നിർമ്മിക്കുമെന്ന് ക്രാഫ്റ്റൺ അറിയിച്ചു
ഡിജിറ്റൽ ഹ്യൂമൻ വെർഷൻ സൃഷ്ടിക്കുന്നതിന് ഹൈപ്പർ റിയലിസം ക്യാരക്ടർ പ്രൊഡക്ഷൻ ടെക്നോളജി പ്രയോജനപ്പെടുത്തുമെന്ന് കമ്പനി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്‌സ്‌റ്റ്-ടു-സ്പീച്ച്, സ്‌പീച്ച്-ടു-ടെക്‌സ്‌റ്റ്, വോയ്സ്-ടു-ഫെയ്സ് എന്നിവ ഇതിനായി പ്രയോജനപ്പെടുത്തും
ഗെയിമുകൾ, ഇ-സ്‌പോർട്‌സ് എന്നിവയിലും വെർച്വൽ ഇൻഫ്ലുവൻസേഴ്സ്, ഗായകർ എന്നീ നിലകളിലും ഡിജിറ്റൽ അവതാറുകൾ ഉപയോഗിക്കും
കണ്ണിന്റെയും ശരീരത്തിന്റെയും ചലനങ്ങൾ, വൈവിധ്യമാർന്ന മുഖഭാവങ്ങൾ, ചർമ്മത്തിലെ രോമങ്ങൾ എന്നിവയും വെർച്വൽ മനുഷ്യർക്കുണ്ടായിരിക്കുംഗെയിമർമാർക്കും സ്രഷ്‌ടാക്കൾക്കുമായി കമ്പനി പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമെന്ന് കഴിഞ്ഞ മാസം ക്രാഫ്റ്റൺ സിഇഒ സിഎച്ച് കിം പറഞ്ഞിരുന്നു
Type above and press Enter to search. Press Esc to cancel.