ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം, ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരം
കാശ്മീരിലെ ചെനാബ് നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം
പാലം ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ (1,178 അടി) ഉയരത്തിൽ ആണ് നിർമിച്ചിരിക്കുന്നത്
പാലത്തിന്റെ ആകെ നീളം 473.25 മീറ്ററാണ്,96 കേബിളുകൾ ഇതിനെ പിന്തുണയ്ക്കുന്നു
കമാനത്തിന്റെ മൊത്തത്തിലുള്ള ഭാരം 10,619 മെട്രിക് ടൺ ആണ്
28,660 മെട്രിക് ടൺ സ്റ്റീൽ,26 കിലോമീറ്റർ മോട്ടോർ റോഡ്സ് എന്നിവ നിർമിതിയിലുണ്ട്
ശ്രീനഗർ എൻഡിലെ കേബിൾ ക്രെയിനിന്റെ ഗോപുരത്തിന്റെ ഉയരം 127 മീറ്ററാണ്
മണിക്കൂറിൽ 266 km വരെ വേഗതയുള്ള കാറ്റിനെ ചെറുക്കുന്ന തരത്തിലാണ് പാലം രൂപകൽപ്പന
ഡിആർഡിഒയുമായി കൂടിയാലോചിച്ചാണ് ചെനാബ് പാലത്തിന്റെ രൂപകൽപന
1,486 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലം കശ്മീർ താഴ്വരയിലേക്കു കണക്റ്റിവിറ്റി വർദ്ധിപ്പിക്കും
ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ബക്കലിനും കൗരിക്കും ഇടയിലാണ് പാലം
Type above and press Enter to search. Press Esc to cancel.