ഹോം സ്റ്റേകൾക്ക് പ്രോത്സാഹനം നൽകുന്നതിന് സംസ്ഥാന ടൂറിസം വകുപ്പ് ക്യാമ്പയിന് തുടക്കമിട്ടു
കേരളത്തിലെ ഗ്രാമീണ ജീവിതത്തിന്റെ മനോഹരമായ ദൃശ്യങ്ങളാണ് 1മിനിട്ട് 31 സെക്കന്റുളള പരസ്യചിത്രം അവതരിപ്പിക്കുന്നത്
കേരളത്തിലെ ഹോം സ്റ്റേകളുടെ സുന്ദരമായ ദൃശ്യം പരസ്യചിത്രം നൽകുന്നു
പ്രകൃതിയുമായി ഇണങ്ങിയുളള ജീവിതത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് ക്യാമ്പയിന്റെ പ്രമേയം
നാഗരിക ജീവിതത്തിൽ നിന്നും കേരളത്തിന്റെ നാട്ടിൻപുറത്തേക്കെത്തുന്ന കുടുംബമാണ് പരസ്യചിത്രത്തിലുളളത്
വാലന്റൈയ്ൻസ് ദിനത്തോടനുബന്ധിച്ചും സംസ്ഥാന ടൂറിസം വകുപ്പ് ക്യാമ്പയിൻ നടത്തിയിരുന്നു
ലവ് ഈസ് ഇൻ ദ എയർ എന്ന ആൽബത്തിൽ എട്ട് ഗാനങ്ങളാണ് ഉണ്ടായിരുന്നത്
