Apple, Google & Microsoft വിവിധ തസ്തികകളിലേക്ക് ഇന്ത്യയിൽ നിന്നും ഫ്രെഷേഴ്സിനെ നിയമിക്കുന്നു

ആപ്പിളും ഗൂഗിളും മൈക്രോസോഫ്റ്റും വിവിധ തസ്തികകളിലേക്ക് ഇന്ത്യയിൽ നിന്നും ഫ്രെഷേഴ്സിനെ നിയമിക്കുന്നു

എ‍ഞ്ചിയനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി സംബന്ധമായ ജോലികളിൽ ഫുൾ ടൈം ഒഴിവുകളിലേക്കാണ് അപേക്ഷിക്കാവുന്നത്

സ്പെഷ്യലിസ്റ്റ്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്,ഓപ്പറേഷൻസ് എക്സ്പേർട്ട്,എക്സ്പേർട്ട് എന്നീ തസ്തികകളിലേക്കാണ് ആപ്പിൾ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്

ഫുൾടൈം പാർട്ട് ടൈം ജോലികളിൽ അപ്ലൈ ചെയ്യുന്നതിനും വിശദാംശങ്ങൾക്കും https://jobs.apple.com/സന്ദർശിക്കുക

IT സപ്പോർട്ട് എഞ്ചിനിയർ തസ്തികയിൽ ഹൈദരാബാദിലേക്കാണ് ഗൂഗിൾ പുതിയ നിയമനങ്ങൾ നടത്തുന്നത്

വിശദാംശങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി https://careers.google.com/jobs/ സന്ദർശിക്കുക

സോഫ്റ്റ് വെയർ എഞ്ചിനിയർ പോസ്റ്റിൽ ഹൈദരാബാദ്, ബംഗളുരു, നോയിഡ എന്നിവിടങ്ങളിലേക്കാണ് മൈക്രോസോഫ്റ്റ് നിയമനം നടത്തുന്നത്

വിശദവിവരങ്ങൾക്കും അപ്ലൈ ചെയ്യുന്നതിനുമായി https://careers.microsoft.com/us/ സന്ദർശിക്കുക 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version