Union Budget-ൽ രാജ്യത്തെ കർഷകർക്കായി അവതരിപ്പിച്ച പദ്ധതിയാണ് Kisan Drone
കാർഷിക ആവശ്യങ്ങൾക്കായി കർഷകർക്ക് ഡ്രോണുകൾ നൽകുമെന്നായിരുന്നു പ്രഖ്യാപനം
ഡ്രോൺ കിസാൻ യാത്ര”യുടെ ഭാഗമായി 100 കിസാൻ ഡ്രോണുകൾ പ്രധാനമന്ത്രി അവതരിപ്പിച്ചു
വിളകളുടെ വിലയിരുത്തൽ, ഭൂരേഖകൾ ഡിജിറ്റൈസ് ചെയ്യൽ എന്നിവക്ക് ഡ്രോണുകൾ
കീടനാശിനികളും പോഷകങ്ങളും തളിക്കുന്നതിനും കിസാൻ ഡ്രോണുകൾ ഉപയോഗിക്കും
ഡ്രോണുകൾക്ക് 5 മുതൽ 10 കിലോ വരെ ഉയർന്ന ശേഷിയുണ്ടാകുമെന്നാണ് പ്രതീക്ഷ
ഒരേക്കറോളം വരുന്ന സ്ഥലത്ത് 15 മിനിറ്റിനുള്ളിൽ കീടനാശിനി തളിക്കും
ഫാമുകളിൽ നിന്ന് പച്ചക്കറികൾ, പഴങ്ങൾ, മത്സ്യങ്ങൾ തുടങ്ങിയവ മാർക്കറ്റുകളിലേക്ക് കൊണ്ടുപോകാം
ഇന്ത്യയിൽ രാസ രഹിത കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രോൺ കിസാൻ യാത്ര
ഡ്രോണുകൾ വൻ തോതിൽ വികസിപ്പിക്കുന്നത് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരും
Type above and press Enter to search. Press Esc to cancel.