Close Menu
Home
Top Startups
Shepreneur
My Brand My Pride
Wellness Editor
Middle East
ChannelIAM Fact Check
Career
Internship
Job
More
Remembering Ratan Tata
Startups
Classifieds
Entrepreneur
Investors
MSME
Technology
Auto
EV
Gadgets
Funding
Updates
Movies
Travel
Events
Featured
Editor’s Pick
Discover and Recover
STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot
വ്യത്യസ്തമായ പർപ്പിൾ യാളി
22 December 2024
ചുരുങ്ങിയ ചിലവിൽ ലക്ഷദ്വീപ് കാണാം
22 December 2024
വിലക്കിനെ അതിജീവിച്ച വിവേക്
22 December 2024
Facebook
X (Twitter)
Instagram
About Us
I am Startup Studio
I am an Entrepreneur
She Power
I AM NOW AI
Facebook
X (Twitter)
Instagram
YouTube
Pinterest
LinkedIn
Home
Top Startups
Shepreneur
My Brand My Pride
Wellness Editor
Middle East
ChannelIAM Fact Check
Career
Internship
Job
More
Remembering Ratan Tata
Startups
Classifieds
Entrepreneur
Investors
MSME
Technology
Auto
EV
Gadgets
Funding
Updates
Movies
Travel
Events
Featured
Editor’s Pick
Discover and Recover
STUDENT ENTREPRENEUR
കേരള ബഡ്ജറ്റ് 2022 പ്രധാന പ്രഖ്യാപനങ്ങൾ
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രങ്ങൾ
ഇതിനായി കേരളത്തിലെ സർവകലാശാലകൾക്ക് 20 കോടി രൂപ വീതം
10 സർവകലാശാലകൾക്കായി മൊത്തം 200 കോടി രൂപ വകയിരുത്തി
കണ്ണൂരിൽ പുതിയ IT പാർക്ക് സ്ഥാപിക്കും
ദേശീയപാതാ 66ന് സമാന്തരമായി നാലു IT ഇടനാഴികൾ സ്ഥാപിക്കും
പുതിയ സാറ്റലൈറ്റ് IT പാർക്കുകൾ സ്ഥാപിക്കും
IT പാർക്കുകൾക്ക് ഭൂമി ഏറ്റെടുക്കുന്നതിന് 1,000 കോടി രൂപ വകയിരുത്തും
വർക്ക് നിയർ ഹോം പദ്ധതിക്കായി 50 കോടി വകയിരുത്തും
ജില്ലാ സ്കിൽ പാർക്കുകൾക്ക് 350 കോടി രൂപ
സ്കിൽപാർക്കുകൾക്ക് കിഫ്ബി വഴി സ്ഥലം ഏറ്റെടുക്കും
തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 150 കോടി രൂപ
ഗ്രാഫീൻ ഗവേഷണത്തിന് 15 കോടി
നാല് സയൻസ് പാർക്കുകൾക്കായി 1000 കോടി രൂപ വകയിരുത്തി
175 കോടി രൂപ ചെലവിട്ട് ഏഴു ജില്ലകളിൽ അഗ്രിടെക് ഫെസിലിറ്റി
5G സംവിധാനം വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കും
കെ ഫോണുമായി ബന്ധപ്പെട്ട് ടവർ ശൃംഖല സ്ഥാപിക്കും
ഇലക്ട്രോണിക് ഹാർഡ് വെയർ ഹബ്ബിനായി 28 കോടി
വ്യവസായ മേഖലയുടെ വിഹിതമായി 1226.66 കോടി നീക്കിവച്ചു
സ്വകാര്യ വ്യവസായ പാർക്കുകൾ പ്രോത്സാഹിപ്പിക്കാൻ 20 കോടി രൂപ
പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിന് 7 കോടി രൂപ
‘ഒരു കുടുംബം, ഒരു സംരംഭം’ പദ്ധതിക്കായി ഏഴു കോടി രൂപ
ഒരു ലക്ഷം പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കും
കിൻഫ്രയ്ക്കായി 332 കോടി ടെക്നോപാർക്ക് വികസനത്തിന് 26.6 കോടിരൂപ
ക്രൂയിസ് ടൂറിസത്തിന് 5 കോടി രൂപ
കോവളം, കൊല്ലം, കൊച്ചി, കോഴിക്കോട്, മംഗലാപുരം ക്രൂയിസ് ടൂറിസം പദ്ധതി
ആലപ്പുഴ തുറമുഖം വിനോദസഞ്ചാര കേന്ദ്രമാക്കാൻ 2 കോടി
ബേപ്പൂർ തുറമുഖത്തിന് 15 കോടി രൂപ
സംസ്ഥാനത്ത് പരിസ്ഥിതി സൗഹാർദ്ദമായ 25 ടൂറിസം ഹബുകൾ
ഒരു പഞ്ചായത്ത് ഒരു വിനോദസഞ്ചാരകേന്ദ്രം പദ്ധതി നടപ്പാക്കും
ടൂറിസം പദ്ധതിക്ക് 1000 കോടി രൂപയുടെ വായ്പാ പദ്ധതി
കാരവൻ പാർക്കുകൾക്ക് 5 കോടി രൂപ നീക്കിവയ്ക്കും
സ്റ്റാർട്ട് അപ്പുകൾക്കായി ഫണ്ട് ഓഫ് ഫണ്ട് രൂപീകരിക്കും
സ്റ്റാർട്ട് അപ്പുകളുടെ പ്രവർത്തന മൂലധനത്തിനായി പ്രത്യേക നിധി
വനിതാ ശാക്തീകരണ പദ്ധതികൾക്കായി 24 കോടി രൂപ
ജെൻഡർ പാർക്കുകൾക്ക് 10 കോടി രൂപ
കെഎസ്എഫ്ഇയെ എല്ലാ ആവശ്യത്തിനും സമീപിക്കാവുന്ന ലോൺ ഹബ് ആക്കി മാറ്റും
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ വർഷം 500 സ്ഥാപനങ്ങൾ
പദ്ധതിയുടെ വായ്പാ പരിധി 2 കോടി രൂപയാക്കും
സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്ക് 500 കോടിയുടെ വായ്പാ പദ്ധതി
Submit
Type above and press
Enter
to search. Press
Esc
to cancel.
Change Language
English
Hindi
Tamil
Change Language
English
Hindi
Tamil
Get to know the
Exclusively Curated by Channeliam
Top Startups
Click Here
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
Click Here
channeliam.com