ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി റിലയൻസിന് ഊർജ്ജം പകരുന്നുഉക്രെയ്ൻ പ്രതിസന്ധിയിൽ യൂറോപ്പിൽ തുടരുന്ന ഡീസൽ ആവശ്യകത ലക്ഷ്യമിട്ട് മുകേഷ് അംബാനിയുടെ റിലയൻസ് രംഗത്തെത്തിയൂറോപ്പിൽ ഇന്ധനവില കുതിച്ചുയരുന്നതിനാൽ കയറ്റുമതി വർദ്ധിപ്പിക്കാനാണ് റിലയൻസിന്റെ നീക്കംയൂറോപ്യൻ വിപണിയിൽ ഏഷ്യയിലെ വിലകളേക്കാൾ ടണ്ണിന് 139 ഡോളർ വരെ ആയി ഉയർന്നുകഴിഞ്ഞ വർഷം മിക്കയിടത്തും 10 ഡോളറിൽ താഴെയായിരുന്നു വിലറിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജാംനഗർ റിഫൈനറിയിൽ ക്രൂഡ് പ്രോസസ്സിംഗ് ഉയർത്തിയിട്ടുണ്ട്ഗുജറാത്തിലെ രണ്ട് റിഫൈനറികളിൽ നിന്ന് പ്രതിദിനം 1.36 ദശലക്ഷം ബാരൽ ക്രൂഡ് സംസ്കരിക്കാനും ഇന്ധനത്തിന്റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യാനും കഴിയുംഈ മാസം മുതൽ ഏകദേശം മൂന്നാഴ്ചത്തേക്ക് ജാംനഗറിലെ ക്രൂഡ് പ്രോസസ്സിംഗ് യൂണിറ്റുകളിലൊന്ന് അറ്റകുറ്റപ്പണികൾക്ക് അടച്ചുപൂട്ടാൻ റിലയൻസ് പദ്ധതിയിട്ടിരുന്നുഎന്നാൽ അടച്ചൂപൂട്ടൽ സെപ്റ്റംബറിലേക്ക് മാറ്റിവച്ചതായി റിഫൈനറിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു
Type above and press Enter to search. Press Esc to cancel.