Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒരു ഐകോണിക് ബ്രാൻഡ്
Editor's Pick

ഒരു ഐകോണിക് ബ്രാൻഡ്

Jayalakshmi RBy Jayalakshmi R31 October 2022Updated:31 October 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഭക്ഷണം എന്നത് ഇന്ത്യക്കാരുടെ ഒരു പ്രധാന വീക്നസ്സാണ്, അല്ലെ?

പ്രശസ്തമായ ഭക്ഷ്യ കമ്പനികളെ കുറിച്ച് പറയുമ്പോഴെല്ലാം KFC, മക്ഡൊണാൾഡ്, ഡോമിനോസ് തുടങ്ങി വിവിധ അന്താരാഷ്ട്ര ബ്രാൻഡുകളായിരിക്കും നമ്മുടെ മനസ്സിൽ ആദ്യം വരിക. പക്ഷെ, ഇന്ത്യൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിലൂടെ ഈ ബ്രാൻഡുകളെയെല്ലാം മറികടന്ന ഒരു ഐകോണിക് ബ്രാൻഡ് നമുക്കുണ്ട്; ഹൽദിറാംസ്.

The Inspiring Story of the Successful Indian Brand Haldiram
haldirams founder Ganga Bishan

പതിറ്റാണ്ടുകൾക്ക് മുൻപ്, 1937-ൽ രാജസ്ഥാനിലെ ബിക്കാനയിൽ, സ്വാദിഷ്ടമായ മിക്സ്ചർ നിർമ്മാണവുമായി ആരംഭിച്ച ഒരു ചെറിയ കട. ഹൽദിറാം എന്ന് വിളിപ്പേരുള്ള ഗംഗ ഭിഷൻ അഗർവാൾ എന്ന മാർവാഡിയാണ് ബ്രാൻഡിന് പിന്നിലെ ശില്പി.

ഭക്ഷണശാല എന്ന സ്വപ്നം ഹൽദിറാം കാണാൻ തുടങ്ങുന്നത് 1919 ൽ അദ്ദേഹത്തിന്റെ പതിനൊന്നാം വയസ്സിലാണ്.  ഒരു ചെറുകടയിൽ പലഹാരം വിറ്റിരുന്ന തന്റെ കുടുംബത്തിനൊപ്പം പലഹാര വിതരണത്തിന് അദ്ദേഹവും കൂടി. മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി തനതായ രീതിയിൽ സ്വാദിഷ്ടമായ ഭുജിയ ഉണ്ടാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതിനായി, 1937- ൽ ഒരു ചെറിയ കട തുറന്ന്, വ്യത്യസ്ത ചേരുവകൾ ഉപയോഗിച്ച് അദ്ദേഹം ഭുജിയ തയ്യാറാക്കാൻ തുടങ്ങി. ചേനയ്ക്ക് പകരം മോത്ത് ബീൻസ് ഉപയോഗിച്ച്, പലഹാരം ക്രിസ്‌പി ആക്കിയും വില ഉയർത്തി. ഉപഭോക്താക്കൾക്ക് പ്രീമിയം ഫീൽ നൽകിയും പലഹാരത്തിനു ബിക്കാന രാജാവിന്റെ പേര് നൽകിയും, ബ്രാൻഡിനെ പ്രശസ്തമാക്കിയും ഹൽദിറാം ബിസിനസിന് മറ്റൊരു ഭാവം നൽകി. ഇതായിരുന്നു ഹൽദിറാമിന്റെ വിജയയാത്രയുടെ തുടക്കവും.

1985 ൽ ശിവ് കിഷൻ അഗർവാളിലൂടെ മധുര വില്പനയിലുള്ള സാധ്യത കണ്ടെത്തി, മധുരപലഹാരങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുത്തു. കാജു കട്ട്ലി അദ്ദേഹം വിപണിയിലിറക്കി. ശേഷം, സോനാ പാപ്ടി, ബർഫി, ലഡ്ഡു, രസഗുള തുടങ്ങിയ മധുര രുചി വൈവിധ്യങ്ങളും പരീക്ഷിച്ചു വിജയിച്ചു. പതുക്കെ ദക്ഷിണേന്ത്യൻ ഭക്ഷണങ്ങളായ ഇഡലിയും ദോശയും വിപണിയിലെത്തി. സമോസ, കച്ചോരി, ചോലെ തുടങ്ങിയ ചെറുകടി വിഭവങ്ങൾ മെനുവിൽ നിരന്നു. അങ്ങനെ ബ്രാൻഡ്, ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു.

ഹൽദിറാംസിനെ ലോകമറിയുന്ന പ്രസ്ഥാനമാക്കിയതിൽ മൂന്നാമനായ മനോഹർ ലാൽ അഗര്വാളിനു വലിയ പങ്കുണ്ട്. ഈ ബിസിനസിനെ കൂടുതൽ ഉയർത്തിയ വ്യക്തിയാണ് മനോഹർ ലാൽ അഗർവാൾ. ഹൽദിറാമിന്റെ ഇപ്പോഴത്തെ ചെയർമാൻ. ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിന് പ്രാധാന്യം നൽകിയും കൂടുതൽ സ്റ്റോറുകൾ തുറക്കുകയും നഗരങ്ങളിലുടനീളം വ്യാപിക്കുകയും ചെയ്ത് ബ്രാൻഡിന്റെ ഗെയിം ചേഞ്ചർ താനാണെന്ന് മനോഹർ ലാൽ തെളിയിച്ചു.

Shiv Kishan Agarwal and Manohar Lal Agarwal

ഇന്ന്, പതിനൊന്ന് സിറ്റികളിലായി അൻപത് ഔട്ലെറ്റുകളിൽ 1500-ലധികം ജീവനക്കാരാണ് ഹൽദിറാംസിനുള്ളത്. എൺപതിലധികം വിദേശ രാജ്യങ്ങളിലേക്ക് രുചിയൂറും വിഭവങ്ങൾ വിളമ്പിയ കമ്പനിയുടെ വരുമാനം, എണ്ണായിരം കോടിയിലധികമാണ്. നാനൂറിലധികം ഉൽപ്പന്നങ്ങളാണ് ഹൽദിറാംസ്‌ ഇന്ന് സ്വദേശ- വിദേശ വിപണിയിലെത്തിക്കുന്നത്. ഇന്ത്യയിലെ നമ്പർ വൺ ഭക്ഷ്യ നിർമ്മാതണ കമ്പനിയായ ഹൽദിറാംസ്‌, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലഘുഭക്ഷണ നിർമ്മാതാവുമാണ്.

banner business food food business food processing Food Startup nutritious snacks snack manufacturing snacks business yummy snacks
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Jayalakshmi R

Related Posts

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026

യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
  • മത്സ്യ കണ്ടയ്നർ ഒമാനിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil