ഓട്ടോറിക്ഷ എന്നാൽ  വെറുമൊരു  ഷട്ടിൽ വാഹനവും പാവങ്ങളുടെ വാഹനവുമാണെന്ന ധാരണ ഇനി വേണ്ട. Savy ëlectric രൂപകൽപ്പന ചെയ്ത CITY-POD എന്ന ഇലക്ട്രിക്  ഓട്ടോറിക്ഷ  യാത്രക്കാർക്ക് സുഖകരമായ യാത്രാ അനുഭവം നൽകുന്നു.

പ്രതിദിനം ഏകദേശം 10-12 മണിക്കൂർ
ഓട്ടോയിൽ ചെലവഴിക്കുന്ന ഡ്രൈവർ സുഖമായി ഇരിക്കണം. അത് രണ്ടും ഉറപ്പു നൽകുന്ന CITY-POD ഇലക്ട്രിക്  ഓട്ടോറിക്ഷ നിരത്തിലെത്തിക്കഴിഞ്ഞു. സാധാരണ ഓട്ടോറിക്ഷാ സവാരികളുടെ ചെലവിൽ യാത്രക്കാർക്ക് സുഖപ്രദമായ ഒരു കാർ യാത്രയാണ് കമ്പനി വാഗ്ദാനം.

SEEM വൈദ്യുതകാന്തിക മോട്ടോർ  സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന  CITY-POD ഡ്രൈവറെയും റൈഡർമാരെയും ഒരേപോലെ ആകർഷിക്കുന്ന ഒന്നാണ്.

ആംസ്റ്റർഡാമിലെ വേൾഡ് ഓഫ് ഇമൊബിലിറ്റിയിൽ CITY-POD അനാച്ഛാദനം ചെയ്യ്തിരുന്നു. വലിയ പ്രശംസയാണ് ഈ കുഞ്ഞൻ യാത്രാ വാഹനത്തിന് കിട്ടിയത്. വരും മാസങ്ങളിൽ പ്രധാന മെട്രോ നഗരങ്ങളിൽ പൈലറ്റ് യാത്രകൾ നടത്തിയ ശേഷമാകും നിരത്തിലിറക്കുക.

Discover the innovative City Pod E-Rickshaw by Chandan Mundra, revolutionizing e-mobility with eco-friendly design and advanced features. Learn about its international acclaim and plans for a 2025 launch.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version