കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ ഉള്ള അവസരം. താഴെ കൊടുത്ത  ജോലിയുമായി ബന്ധപ്പെട്ട യോഗ്യത ഉള്ളവർ അതാത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അതാത് ഓഫീസുമായി ബന്ധപ്പെടുക. മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിലേക്ക് നേരിട്ടുള്ള തിരഞ്ഞെടുപ്പ് ആണ്. ഈ ജോലിക്ക് യോഗ്യതയുള്ളവർ ഇന്റർവ്യൂ ദിവസം ഓഫീസിൽ നേരിട്ട് ഹാജരായി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുണ്ട്. ഈ അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് മലിനീകരണ ബോർഡിന്റെ വെബ്‌സൈറ്റ് സന്ദര്ശിക്കാവുന്നതാണ്.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ തൃശൂർ ഓഫീസിൽ കമേഴ്സ്യൽ അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം.ഇന്റർവ്യൂ സെപ്റ്റംബർ 6 ന്. യോഗ്യത: ബിരുദം, ഡിസിഎ/പിജിഡിസിഎ/തത്തുല്യം.

ഇന്റർവ്യൂ സെപ്റ്റംബർ 6 ന്.
പ്രായപരിധി – 26 വയസ്സ്
സ്റ്റൈപൻഡ്: 9000
വിശദ വിവരങ്ങൾക്ക് – www.kspcb.kerala.gov.in.

Get a temporary job as a Commercial Apprentice at Kerala State Pollution Control Board in Thrissur. Attend the interview on September 6th. Graduation and DCA/PGDCA required. Stipend of ₹9,000. Apply directly without PSC exam.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version