കുമ്പളത്തിന്റെ ആരോഗ്യ ഗുണങ്ങളെപ്പറ്റി പറഞ്ഞ് ആത്മീയഗുരു സദ്ഗുരു. ഇ-ടൈംസുമായുള്ള അഭിമുഖത്തിലാണ് ആരോഗ്യ പരിപാലനത്തിൽ ഈ സസ്യത്തിനുള്ള ഗുണങ്ങളെപ്പറ്റി അദ്ദേഹം സംസാരിച്ചത്. ഇന്ത്യയിലും ചൈനയിലും സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് കുമ്പളങ്ങ. ഇന്ത്യയിൽ ആദികാലം മുതൽ തോട്ടത്തിൽ ആദ്യമുണ്ടാകുന്ന കുമ്പളം ക്ഷേത്ര പുരോഹിതൻമാർക്ക് കാഴ്ച വെയ്ക്കുന്ന പതിവുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

സ്നാക്കുകളും ജ്യൂസുകളും സൂപ്പുകളും വരെ കുമ്പളം ഉപയോഗിച്ച് ഉണ്ടാക്കാം. ഇവയ്ക്ക് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളുമുള്ള പച്ചക്കറി കൂടിയാണ് കുമ്പളങ്ങ. ആഹാരത്തിൽ കുമ്പളം ഉൾപ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ഉപയോഗപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ഇവയ്ക്ക് പുറമേ ആമാശയ ആരോഗ്യത്തിനും കുമ്പളങ്ങ ഗുണം ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

Discover the health benefits of ash gourd, a nutritious vegetable praised by Sadhguru for its cooling effects, digestive aid, and energy-boosting properties.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version