സ്ത്രീകളുടെ നേട്ടങ്ങളെ ആദരിക്കുന്നതിനായി മാർച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി ആഘോഷിക്കുന്നു. മലയാളിയായ കെ. ഓമനക്കുട്ടിക്ക് അടക്കം വ്യത്യസ്ത മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾക്ക് 23 സ്ത്രീകളെയാണ് 2025ൽ രാജ്യം പത്മ പുരസ്കാരം നൽകി ആദരിച്ചത്. കുവൈത്ത് രാജകുടുംബാംഗമായ ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ് എന്ന വനിതയേയും രാജ്യം ഇക്കുറി പത്മശ്രീ നൽകി ആദരിച്ചു. ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയ ചിലരെ പരിചയപ്പെടാം.

  • കെ. ഓമനക്കുട്ടി
    സംസ്ഥാനം: കേരളം
    മേഖല: കല
  • നിർമല ദേവി
    സംസ്ഥാനം: ബീഹാർ
    മേഖല: കല
  • പ്രതിഭ സത്പതി
    സംസ്ഥാനം: ഒഡീഷ
    മേഖല: സാഹിത്യവും വിദ്യാഭ്യാസവും
  • രാധ ബഹിൻ ഭട്ട്
    സംസ്ഥാനം: ഉത്തരാഖണ്ഡ്
    മേഖല: സാമൂഹിക പ്രവർത്തനം
  • സാലി ഹോൾക്കർ
    സംസ്ഥാനം: മധ്യപ്രദേശ്
    മേഖല: വ്യാപാരവും വ്യവസായവും
  • ഷെയ്ഖ അലി അൽ ജാബർ അൽ സബാഹ്
    രാജ്യം: കുവൈത്ത്
    മേഖല: യോഗ
  • സോണിയ നിത്യാനന്ദ്
    സംസ്ഥാനം: ഉത്തർപ്രദേശ്
    ഫീൽഡ്: വൈദ്യശാസ്ത്രം
  • തിയ്യം സൂര്യമുഖി
    സംസ്ഥാനം: മണിപ്പൂർ
    മേഖല: കല
  • മമത ശങ്കർ
    സംസ്ഥാനം: പശ്ചിമ ബംഗാൾ
    മേഖല: കല
  • സീനി വിശ്വനാഥൻ
    സംസ്ഥാനം: തമിഴ്‌നാട്
    മേഖല: സാഹിത്യവും വിദ്യാഭ്യാസവും

On International Women’s Day 2025, India honored 23 women with the Padma Awards for their exceptional contributions across various fields. Notable awardees include K. Omanakutty, Sheikha Ali Al Jaber Al Sabah, and Mamata Shankar.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version