Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » സെമി കണ്ടക്ടർ ലാബ്, ₹4500 കോടി നൽകാൻ കേന്ദ്രം
News Update

സെമി കണ്ടക്ടർ ലാബ്, ₹4500 കോടി നൽകാൻ കേന്ദ്രം

AmalBy Amal29 November 2025Updated:29 November 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

മൊഹാലിയിലെ പൊതുമേഖലാ സെമി കണ്ടക്ടർ ലബോറട്ടറി (SCL) നവീകരിക്കുന്നതിനായി കേന്ദ്രം 4500 കോടി രൂപ ചിലവഴിക്കുമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മൂന്ന് വർഷത്തിനുള്ളിൽ നിക്ഷേപം കൊണ്ടുവരുമെന്നും എസ്‌സി‌എല്ലിൽ നടന്ന ചിപ്‌സ്-ടു-സ്റ്റാർട്ടപ്പ് പ്രോഗ്രാമിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

SCL Mohali Modernization Funding

2021ൽ ആരംഭിച്ച 76000 കോടി രൂപയുടെ ഇന്ത്യ സെമികണ്ടക്ടർ മിഷനിൽ (ISM 1.0) നിന്ന് നിക്ഷേപത്തിന് ധനസഹായം നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. എസ്‌സി‌എല്ലിന്റെ ആധുനികവൽക്കരണത്തിന് ഈ നിക്ഷേപം സഹായകമാകും. നിലവിലെ ഉത്ദപാന നിലവാരം 100 മടങ്ങ് വർധിപ്പിക്കുകയും പുതിയ ഐ‌പികൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി- അദ്ദേഹം പറഞ്ഞു. എസ്‌സി‌എൽ മൊഹാലിയുടെ കൂടുതൽ വികസനത്തിന് 25 ഏക്കർ ഭൂമി ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. പഞ്ചാബ് സർക്കാറിനോട് 25 ഏക്കർ ഭൂമി വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. ഭൂമി ലഭ്യത നേരത്തെയാകുന്നതിന് അനുസരിച്ച് എസ്‌സി‌എൽ മൊഹാലിയുടെ ആധുനികവൽക്കരണവും വിപുലീകരണവും വേഗത്തിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരിയിൽ, നിലവിലുള്ള 180നാനോമീറ്റർ ഫാബ്രിക്കേഷൻ ലൈൻ മെച്ചപ്പെടുത്തുന്നതിനായി എസ്‌സി‌എൽ ബിഡുകൾ ക്ഷണിച്ചിരുന്നു. 180എൻഎം ടെക്നോളജി നോഡ് ഉപയോഗിക്കുന്ന നിലവിലുള്ള 8 ഇഞ്ച് ഫാബിന്റെ മെച്ചപ്പെടുത്തലാണ് ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ളവ പദ്ദതിയിൽ വരും. അപ്‌ഗ്രഡേഷനോടെ നിലവിലെ ഉത്പാദന ലൈൻ ശേഷി ഏകദേശം 700 WSPM ൽ നിന്ന് 1,500 WSPM ആയി വർധിപ്പിക്കാനാകും എന്നാണ് വിലയിരുത്തൽ.

Centre allocates ₹4,500 Crore from the India Semiconductor Mission to modernize the public sector SCL Mohali, aiming to enhance the 180nm fabrication line and increase production 100-fold.

180nm fabrication line Ashwini Vaishnaw banner India Semiconductor Mission ISM 1.0 SCL upgrade Semiconductor Laboratory Mohali ₹4500 crore investment
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Amal

Related Posts

വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം

9 June 2026

നോ മീൽസ് ടിക്കറ്റുമായി Air India

9 June 2026

സോജില ടണൽ അവസാന ഘട്ടത്തിലേക്ക്

9 June 2026

ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും

9 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • വനിതാ സൗജന്യയാത്ര ഓർഡിനറിയിൽ മാത്രം
  • നോ മീൽസ് ടിക്കറ്റുമായി Air India
  • സോജില ടണൽ അവസാന ഘട്ടത്തിലേക്ക്
  • ഡ്രൈവിങ് ലൈസൻസ് കാലാവധി 50 വയസ്സ് വരെ നീട്ടിയേക്കും
  • നെഹ്‌റുവിന്റെ റെക്കോർഡ് മറികടക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil