രാജ്യം 21 ദിവസം ബന്ദവസില്‍, അറിയേണ്ട കാര്യങ്ങള്ലഭ്യമാകുന്ന സര്വീസുകള്സെന്ട്രല് ആംഡ് ഫോഴ്‌സ്, പോലീസ്, ഹോംഗാര്‍ഡ്, സിവില്‍, ഡിഫന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, പ്രിസണ്ജില്ലാ ഭരണകൂടം, ട്രഷറിമുന്സിപ്പാലിറ്റികള്, ആശുപത്രിയും അനുബന്ധ സ്ഥാപനങ്ങളുംറേഷന് കടകള്‍, പലചരക്ക് കട, മാംസം, മത്സ്യം, പച്ചക്കറി, പാല്‍ വില്പനബാങ്ക്, മീഡിയ, വാര്‍ത്താ വിനിമയം, ഫുഡ്, ഫാര്‍മാ ഡെലിവറിഫയര് സര്‍വീസ്, വൈദ്യുതി വിതരണംലഭ്യമാകാത്ത സര്വീസുകള്കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയുള്ള സര്വ്വീസുകള്പ്രൈവറ്റ്-വാണിജ്യ സ്ഥാപനങ്ങളുടെ വില്‍പ്പനയും മറ്റുംപൊതു ഗതാഗതവും, ഇന്‍ഡസ്ട്രിയല്‍ മേഖലയുംവിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്ആരാധനാലയങ്ങള്
