MSME- കൾക്കായുളള GeMSAHAY ആപ്പ് എന്താണ്?Government e-Marketplace ന് അനുബന്ധമായി കേന്ദ്രസർക്കാർ ആവിഷ്കരിച്ചതാണ് GeMSAHAY ആപ്പ്MSME- കൾ അഭിമുഖീകരിക്കുന്ന ക്രെഡിറ്റ് സംബന്ധ പ്രശ്നങ്ങൾക്കുളള പരിഹാരമായാണ് സർക്കാർ GeMSAHAY ആപ്പ് പുറത്തിറക്കിയത്GeMSAHAY സംരംഭം SME കൾക്ക് ഫിൻടെക്ക് വഴി തടസ്സരഹിതമായി സമയബന്ധിതമായി മൂലധനം നേടാൻ വഴിയൊരുക്കുന്നു GeM പ്ലാറ്റ്ഫോമിൽ ഒരു ഓർഡർ സ്വീകരിക്കുന്ന ഘട്ടത്തിൽ തന്നെ MSEകൾക്ക് വായ്പ ലഭിക്കുംപ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനു പണം ഉറപ്പാക്കുന്നതിൽ MSE- കൾക്ക് ഇത് സഹായമാകുന്നുGeMSAHAY‘ ആപ്പിലൂടെയുളള വായ്പ വിതരണം തൽക്ഷണമായിരിക്കുംപൊതു- സ്വകാര്യ മേഖല ബാങ്കുകൾ, NBFCകൾ എന്നിവയിൽ നിന്നെല്ലാം വായ്പ ലഭിക്കുംഎളുപ്പം രജിസ്റ്റർ ചെയ്യാം, ലളിതമായ ഘട്ടങ്ങളിലൂടെ കൊളാറ്ററൽ ഫ്രീ ലോൺ എന്നിവ പ്രത്യേകതകളാണ്കൂടുതൽ വിശദാംശങ്ങളറിയാൻ https://gem.gov.in/sahay സന്ദർശിക്കുക
Type above and press Enter to search. Press Esc to cancel.