ഇന്ത്യയിലെ ആദ്യ Open Air Rooftop Drive-In Theatre-മായി Reliance

മുംബൈയിലെ Premium Shopping Mall ആയ Jio World ഡ്രൈവിൽ നവംബർ 5 മുതൽ Theatre പ്രവർത്തനമാരംഭിക്കും

PVR ഓപ്പറേറ്റ് ചെയ്യുന്ന Jio Drive-In തിയേറ്ററിന് 290 കാറുകൾ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ടാകും

നഗരത്തിലെ ഏറ്റവും വലിയ Screen ആയിരിക്കും Jio Drive-In എന്ന് Reliance അവകാശപ്പെടുന്നു

Maison PVR എന്ന പിവിആറിന്റെ ഫ്ലാഗ്ഷിപ്പ് Cinema കൺസെപ്റ്റും ഇന്ത്യയിൽ‌ ആദ്യമായി അവതരിപ്പിക്കും

6 അത്യാധുനിക Multiplex Theatres, Preview തിയറ്റർ, VIP കൾക്കായി പ്രത്യേക പ്രവേശനം എന്നിവയാണ് പുതിയ കൺസെപ്റ്റിലുളളത്

വാണിജ്യ കേന്ദ്രമായ Bandra Kurla Complex 17.5 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് Jio World Drive

ജിയോ ഡ്രൈവ്-ഇൻ തിയേറ്ററിനൊപ്പം, മാളിൽ അംഗങ്ങൾക്ക് മാത്രം ആക്‌സസ് ചെയ്യാൻ കഴിയുന്ന നൂതന കായിക-Athletic സൗകര്യങ്ങളുമായി The Bay Club ഉണ്ടാകും

JWD യിലൂടെ ലോകമെമ്പാടുമുള്ള മികച്ച Retail, Entertainment Experience മുംബൈയിലേക്ക് കൊണ്ടുവരുമെന്ന് Reliance Retail ഡയറക്ടർ Isha Ambani പറഞ്ഞു