NFT കളക്ഷൻ ലേലത്തിലൂടെ 7 കോടി രൂപ നേടി അമിതാഭ് ബച്ചൻ

ഇന്ത്യയിലെ റെക്കോർഡ് തുകയായ 7.18 കോടി രൂപയാണ് ബച്ചന്റെ non-fungible token കളക്ഷൻ നേടിയത്

മധുശാല NFT,The Loot Box NFT,Vintage Posters NFT,BigB Punks,NFT Arts എന്നിവയടങ്ങുന്നതാണ് ബിഗ്ബിയുടെ കളക്ഷൻ

ബച്ചന്റെ ശബ്ദത്തിലുളള പിതാവ് ഹരിവംശ്റായ് ബച്ചന്റെ കവിതയുടെ കളക്ഷനായ മധുശാല NFT ഏറ്റവും ഉയർന്ന തുകയായ 5.5 കോടി രൂപ നേടി

ബച്ചന്റെ ഓട്ടോഗ്രാഫോടു കൂടിയ ഏഴ് സിനിമാ പോസ്റ്ററുകൾ ഏകദേശം 70.54 ലക്ഷം രൂപയ്ക്കാണ് വിറ്റത്

നവംബർ ഒന്നിന് ആരംഭിച്ച ലേലം നവംബർ നാലിനാണ് അവസാനിച്ചത്

ബിയോണ്ട് ലൈഫ് ക്ലബ് ഡോട്ട് കോം സംഘടിപ്പിച്ച ഓക്ഷനിൽ 65 ശതമാനം ബിഡ്ഡുകളും ഇന്ത്യയിൽ നിന്നാണ് ലഭിച്ചത്

ഗാർഡിയൻ ലിങ്ക്സിന്റെ ആന്റി പൈറസി ടെക്നോളജിയിൽ സംരംക്ഷിക്കപ്പെട്ടിരിക്കുന്ന NFT കളുടെ ഉടമസ്ഥാവകാശം വാങ്ങുന്നവർക്കാണ്

ബോളിവുഡിൽ സൽമാൻ ഖാനും സണ്ണി ലിയോണും NFT കളക്ഷൻ ഉളളവരാ