രാജ്യത്തെ Telecom കമ്പനികളുമായി സഹകരണത്തിന് Elon Musk-ന്റെ Starlink
സാധ്യമായ സഹകരണത്തിനായി Reliance Jio, Vodafone Idea, Bharath Net , RailTel തുടങ്ങിയ കമ്പനികളുമായി ചർച്ച നടത്തും
SapceX-ന്റെ Starlink Satellite Broadband സേവനത്തിനാണ് Indian Telecom കമ്പനികളുമായി സഹകരിക്കുന്നത്
നിയമവിരുദ്ധമായ മുൻകൂർ ഓർഡറുകൾ Starlink വാഗ്ദാനം ചെയ്തുവെന്ന ആരോപണം Starlink India മേധാവി Sanjay Bhargava നിഷേധിച്ചു
അനുമതി ലഭിച്ചാൽ Delhi-യിലെയും സമീപ ഗ്രാമീണ ജില്ലകളിലെയും സ്കൂളുകൾക്ക് 100 ഉപകരണങ്ങൾ സൗജന്യമായി നൽകാൻ Starlink ലക്ഷ്യമിടുന്നു
നിതി ആയോഗുമായി ചേർന്ന് Broadband സേവനത്തിനുളള 12 ഗ്രാമീണ ജില്ലകൾ തിരഞ്ഞെടുക്കും
ഈ മാസം ആദ്യമാണ് Starlink ഇന്ത്യയിൽ ഒരു സബ്സിഡിയറി Register ചെയ്തത്
2022 ഡിസംബറോടെ India-യിൽ ഏകദേശം 2 ലക്ഷം Starlink ഡിവൈസുകൾ സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഇതുവരെ 5000-ലധികം Pre-Order-റുകൾ ലഭിച്ചു
Type above and press Enter to search. Press Esc to cancel.