channeliam.com

രാജ്യത്ത് Crypto Currency നിക്ഷേപങ്ങൾ വർദ്ധിക്കുമ്പോൾ വീണ്ടും മുന്നറിയിപ്പുമായി RBI Governor Shaktikanta Das

Crypto നിക്ഷേപങ്ങളിൽ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ചും രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയ്ക്ക് സൃഷ്ടിക്കാവുന്ന ആഘാതത്തെ കുറിച്ചുമാണ് മുന്നറിയിപ്പ്

Crypto Currency-കളോടു നിലവിൽ India-ലുളള പ്രകടമായ ആവശ്യവും പരസ്യമായ താൽപ്പര്യവും അതിശയോക്തിപരമാണെന്നു Governor

നിക്ഷേപകരിൽ ഏകദേശം 70ശതമാനമോ അതിൽ കൂടുതലോ 1,000- 3,000 രൂപ വരെ നിക്ഷേപിച്ചിട്ടുളളവരാണ്

Crypto വിപണിയിലെ നിക്ഷേപകരുടെ എണ്ണം അനാവശ്യമായി പെരുപ്പിച്ച് കാട്ടുന്നതായി RBI Governor പറഞ്ഞു

റെഗുലേറ്ററി അംഗീകാരമില്ലാത്ത ഒരു അസറ്റ് ക്ലാസിലേക്ക് കൂടുതൽ പേരെ ആകർഷിക്കാനുളള മാർക്കറ്റിംഗ് തന്ത്രമാണ് ഇപ്പോഴുളളതെന്നും ശക്തികാന്തദാസ്

Crypeo നിക്ഷേപങ്ങൾ ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക അസ്ഥിരതയെക്കുറിച്ചുള്ള RBI യുടെ ആശങ്കകളും ശുപാർശകളും സർക്കാർ സജീവമായി പരിഗണിച്ചു വരുന്നു

കഴിഞ്ഞ കുറച്ച് മാസങ്ങളിൽ, ക്രിപ്‌റ്റോകറൻസികളിലെ ഇന്ത്യൻ നിക്ഷേപം 10 ബില്യൺ ഡോളറിലെത്തിയിരുന്നു

റിസർച്ച് സ്ഥാപനങ്ങളുടെ ഡാറ്റ പ്രകാരം ഇന്ത്യൻ എക്സ്ചേഞ്ചുകളിലൂടെ ഏകദേശം 105 ദശലക്ഷം ഇന്ത്യക്കാർ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ട്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com