ലോകത്തിലെ ഏറ്റവും മൂല്യമുള്ള EduTech സ്റ്റാർട്ടപ്പായ Byju’s, Global ലിസ്റ്റിൽ ഏറ്റവും വലിയ 13-ാമത്തെ യൂണികോൺ
10 Billion ഡോളറിലധികം മൂല്യമുളള ഈ വർഷത്തെ 35 Elite യൂണികോണുകളുടെ ആഗോള പട്ടികയിൽ Byju’s പതിമൂന്നാം സ്ഥാനത്ത്
21 ബില്യൺ ഡോളറിന്റെ മൂല്യം കൈവരിക്കുന്ന ആദ്യത്തെ ആഭ്യന്തര സ്റ്റാർട്ടപ്പായി Byju’s മാറി
140 ബില്യൺ ഡോളർ മൂല്യമുള്ള ചൈനയുടെ ബൈറ്റ്‌ഡാൻസ് പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്
ലോകത്തിലെ ഏറ്റവും മൂല്യമുളള എഡ്‌ടെക് സ്റ്റാർട്ട്-അപ്പും ബൈജൂസാണ്
ചൈനീസ് എഡ്‌ടെക് സ്ഥാപനമായ Yuanfudao, യെ മറികടന്നു, $15.58 മൂല്യമാണ് ചൈനീസ് സ്റ്റാർട്ടപ്പിനുളളത്
ലോകത്തിലെ മികച്ച 35 സ്റ്റാർട്ടപ്പുകളിൽ 75 ശതമാനവും ചൈനയിലെയും യുഎസിലെയുമാണ്
യുകെയിൽ നിന്ന് മൂന്നും ഇന്ത്യ, ഓസ്‌ട്രേലിയ, ബ്രസീൽ, സ്വീഡൻ എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും പട്ടികയിലുണ്ട്
ലോകമെമ്പാടുമായി 936 യൂണികോണുകളും 10 ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള 35 ഡെക്കാകോൺ സ്റ്റാർട്ടപ്പുകളും വിവിധ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു
2021 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയ്ക്ക് 48 യൂണികോണുകളും മികച്ച 25 ഡെക്കാകോണുകളും ഉണ്ട്
ഫിൻടെക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഏറ്റവും കൂടുതൽ നിക്ഷേപം എത്തുന്ന മേഖലകളാണ്
Type above and press Enter to search. Press Esc to cancel.