100 കോടി രൂപ നിക്ഷേപവുമായി വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ച് Beauty-Personal Care Startup Nykaa
ചില്ലറ വിൽപ്പന കേന്ദ്രങ്ങളും ഫുൾഫിൽമെന്റ് സെന്ററുകളും വികസിപ്പിക്കുന്നതിനായി 100 കോടി രൂപ നിക്ഷേപിക്കുമെന്ന് Nykaa, CFO, Aravid Agarwall
2-3 വർഷത്തിനുള്ളിൽ രാജ്യത്ത് 100 നഗരങ്ങളിൽ 250 മുതൽ 300 വരെ സ്റ്റോറുകൾ Nykaa പദ്ധതിയിടുന്നു
രാജ്യത്ത് 40 നഗരങ്ങളിലായി 84 Store-കളാണ് Nykaa-ക്കുളളത്
യന്ത്രവൽകൃതവും സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നതുമായ ഫുൾഫിൽമെന്റ് സെന്ററുകളിലും Nykaa നിക്ഷേപം നടത്തും
പുതിയ പ്ലാറ്റ്‌ഫോമുകളായ Nykaa Fashion, Nykaa Men എന്നിവയുടെ വളർച്ചയും കമ്പനി ലക്ഷ്യമിടുന്നു
മിഡിൽ ഈസ്റ്റ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുളള കയറ്റുമതി കൂട്ടുന്നതും കമ്പനി പദ്ധതിയിടുന്നുവെന്ന് അരവിന്ദ് അഗർവാൾ പറഞ്ഞു
ഏകദേശം 16 Billion Dollar മൊത്ത വ്യാപാര മൂല്യം ഉളളതാണ് രാജ്യത്തെ Beauty-Personal Care Market
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 28 ബില്യൺ ഡോളറായി ഉയരുമെന്നാണ് വിലയിരുത്തൽ
Type above and press Enter to search. Press Esc to cancel.