News Update 27 August 2025മത്സ്യകൃഷിക്ക് പൈലറ്റ് പദ്ധതിയുമായി കേന്ദ്രം1 Min ReadBy Amal കുട്ടനാട്ടിലെ മത്സ്യകൃഷി വികസനത്തിന് പൈലറ്റ് പദ്ധതിയുമായി കേന്ദ്ര ഗവൺമെന്റ്. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ കുട്ടനാട് മേഖലയ്ക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക.…