CHANNEL IAM -INCUBATOR-PUSHPY - HOW TO BUILD A FOUNDING TEAM

സഹപാഠി , കളിക്കൂട്ടുകാരന്‍, പണം വാഗ്ദാനം ചെയ്തയാള്‍. ഇതൊന്നും സംരംഭത്തിന് പാര്‍ട്ണറെ തിരെഞ്ഞെടുക്കാന്‍ ഒരു കാരണമല്ല. അത് വളരെ സൂക്ഷമമായി ചെയ്യേണ്ടതാണ്. നമുക്ക് പരിചയക്കുറവുള്ള മേഖലകള്‍ കൈകാര്യം ചെയ്യാന്‍ പറ്റിയവരാകണം പാര്‍ട്ണര്‍മാര്‍. വെറും വാക്കുകളല്ല, എഗ്രിമെന്‍റുകളാണ് എവിടേയും പ്രധാനം. പാര്‍ട്ണര്‍ സ്വന്തം ബന്ധുവാണെങ്കിലും വേണം കൃത്യമായ ധാരണയും എഗ്രിമെന്‍റുകളും….

Share.

Comments are closed.

Exit mobile version