ചരിത്രത്തിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അഭൂതപൂർവ്വമായ സാമ്പത്തിക, സാങ്കേതിക, ഭൗതിക വികസനം കൈവരിച്ച രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ ഒരു പതിറ്റാണ്ട് കൊണ്ട് നടന്നു കയറുന്നത്. ഇന്ത്യയുടെ വികസന മാതൃക ലോകചരിത്രത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും സവിശേഷവുമാണ്. അതുകൊണ്ട് തന്നെ നമുക്ക് ഈ രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും എന്ത് കള്ളം പ്രചരിപ്പിച്ചും തടണമെന്ന് ചിലർക്ക് തോന്നുക സ്വാഭാവികമല്ലേ?
അഞ്ചിലധികം ഹൈ-സ്പീഡ് റെയിൽ കോറിഡോറുകളിൽ ഒന്നാമത്തേതായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പാതകളും സിഗ്നലിംഗ് സിസ്റ്റവും പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ 320 കി.മീ വേഗതയുള്ള ഷിങ്കാൻസെൻ സാങ്കേതികവിദ്യ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. അതിന്റെ റിസൾ്ട്ട് എന്താണെന്ന് അറിയാമോ? അതിവേഗ റെയിൽവേ ലൈനുകളിലൂടെ ഇന്ത്യ ഇനി കൈവരിക്കാൻ പോകുന്ന ബുള്ളറ്റ് ട്രെയിൻ വിപ്ലവമാണ്. മറ്റൊന്ന് അതിവേഗം വൈദ്യുതീകരണം പൂർത്തിയാക്കി, ലോകത്ത് പൂർണ്ണമായും ഗ്രീൻ റെയിൽവേ ആയി മാറുന്ന ആദ്യ രാജ്യമാകാൻ പോവുകയാണ് ഇന്ത്യ! ലോകത്തിലെ ഏറ്റവും വലിയ സോളാർ പാർക്കുകൾ സ്ഥാപിച്ച് സോളാർ എനർജി പ്രൊഡക്ഷനിൽ ലോകത്തെ മുൻനിര രാജ്യങ്ങളിൽ ഇന്ത്യ എത്തി നിൽക്കുന്നു. കൽപ്പാക്കത്തെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ മിഷനുകളും, ഗ്രീൻ ഹൈഡ്രജൻ പ്രൊഡക്ഷൻ ഹബ്ബുകളും വഴി ഇന്ത്യ ഭാവി ഇന്ധന സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി മുമ്പെങ്ങുമില്ലാത്തവിധം ₹38,000 കോടിയിലധികം തുകയിലെത്തി ചരിത്രം സൃഷ്ടിച്ചു. സ്വന്തമായി വിമാനവാഹിനി കപ്പൽ ഡിസൈൻ ചെയ്തു നിർമ്മിക്കാൻ ശേഷിയുള്ള അപൂർവ്വം ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ന് ഇന്ത്യ ഉണ്ട്. ഈ കണക്കുകൾ എല്ലാവർക്കും ആഹ്ലാദമുണ്ടാക്കില്ലായിരിക്കാം. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ലക്ഷ്യം വയ്ക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്നിലെ ഉദ്ദേശം എന്താണെന്ന് തിരിച്ചറിയണം. സാമ്പത്തികമായി ലോകം കടുത്ത വെല്ലുവിളികൾ നേരിടുമ്പോൾ, വിദേശ നിക്ഷേപകരുടെയും നിർമ്മാണ കമ്പനികളുടെയും പ്രധാന ലക്ഷ്യസ്ഥാനം ഇന്ത്യയാണ്. രാജ്യത്തിനകത്ത് അസ്ഥിരതയും കലാപങ്ങളും ഉണ്ടാക്കിയാൽ വിദേശ നിക്ഷേപങ്ങളെ ഭയപ്പെടുത്താനും, ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളെ തളർ്താനും, സാമ്പത്തിക വളർച്ചയുടെ വേഗത കുറയ്ക്കാനും പറ്റും..അതൊക്കെയാണ് അജണ്ട എന്ന് സംശയിക്കാതിരിക്കാനാകുമോ?
ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യ ഭീഷണിയുള്ളപ്പോഴും ശക്തമായ ആഭ്യന്തര വിപണിയും യുവജന പ്രാതിനിധ്യവും കാരണം ഇന്ത്യയിൽ വളർച്ചാ വേഗത വളരെ ഉയർന്ന നിലയിലാണ്. പാശ്ചാത്യ രാജ്യങ്ങളും ചൈനയും വളർച്ചയിൽ മന്ദഗതി നേരിടുമ്പോൾ, വികസനത്തിന്റെയും സാമ്പത്തിക കുതിപ്പിന്റെയും Global Growth Engine ഇന്ത്യയിലേക്ക് മാറുകയാണ്. പ്രതിവർഷം 7.5% വരെ ശരാശരി ജി.ഡി.പി (GDP) വളർച്ചാനിരക്ക് നിലനിർത്താൻ ഇന്ത്യയ്ക്ക് സാധിക്കുന്നു. UPI, ജൻ ധൻ പോലെ ഡിജിറ്റൽ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ, Make in India, PLI സ്കീമുകൾ പോലെ നിർമ്മാണ മേഖലയ്ക്കുള്ള ഊന്നൽ, ഹൈവേകൾ, പോർട്ടുകൾ, റെയിൽവേ തുടങ്ങി അടിസ്ഥാന ഭൗതിക സൗകര്യങ്ങളിലെ വൻ നിക്ഷേപവും വളർച്ചയും. ഇതെല്ലാം ഇന്ത്യയെന്ന രാജ്യത്തെ ഇകഴ്ത്താനും പിടിച്ച് താഴ്ത്താനും ശത്രുക്കളെ പ്രേരിപ്പിക്കുന്നണ്ട്.
ചരിത്രത്തിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അഭൂതപൂർവ്വമായ സാമ്പത്തിക, സാങ്കേതിക, ഭൗതിക വികസനം കൈവരിച്ച രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്ത്യ ഒരു പതിറ്റാണ്ട് കൊണ്ട് നടന്നു കയറുന്നത്. ഇന്ത്യയുടെ വികസന മാതൃക ലോകചരിത്രത്തിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തവും സവിശേഷവുമാണ്. അതുകൊണ്ട് തന്നെ നമുക്ക് ഈ രാജ്യത്തിന്റെ വളർച്ചയും പുരോഗതിയും എന്ത് കള്ളം പ്രചരിപ്പിച്ചും തടണമെന്ന് ചിലർക്ക് തോന്നുക സ്വാഭാവികമല്ലേ?
1980 മുതൽ 2010 വരെയുള്ള കാലയളവിൽ അതിശക്തമായി മാറിയ ചൈന! കഴിഞ്ഞ 30-40 വർഷത്തിനിടെ 80 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയും ലോകത്തിന്റെ ‘മാനുഫാക്ചറിംഗ് ഹബ്ബ്’ ആയി മാറുകയും ചെയ്തു അവർ. എന്നാൽ ചൈന ഈ വികസനം കൈവരിച്ചത് എല്ലാ എതിർശബ്ദങ്ങളേയും ക്രൂരമായി അടിച്ചമർത്തിയ ഒറു Authoritarian ഭരണകൂടത്തിന് കീഴിലാണ് എന്ന് ഓർക്കണം. വ്യക്തിസ്വാതന്ത്ര്യമോ പ്രതിപക്ഷ പ്രതിഷേധങ്ങളോ അവിടെ അനുവദനീയമായിരുന്നില്ല. അവിടെയാണ്, ആർക്കും എന്തും പറയാനും എന്തും ചെയ്യാനും എന്തും തകർക്കാനും പറ്റുന്ന ഇവിടെ, ഇവിടെ 10 വർഷം കൊണ്ട് ലോകം അതിശയിക്കുന്ന മാറ്റം വന്നത്. ഐക്യരാഷ്ട്രസഭയുടെയും,വേൾഡ് ബാങ്കിന്റെയും കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു ദശകത്തിനിടെ 24 കോടിയിലധികം ആളുകളാണ് ഇന്ത്യയിൽ പലവിധമുള്ള ദാരിദ്ര്യത്തിൽ നിന്ന് മുക്തരായത്. ജനാധിപത്യപരമായ ഭരണസംവിധാനത്തിൽ ഇത് ലോക റെക്കോർഡാണ്. ഹൈവേ നിർമ്മാണം, ഡിജിറ്റൽ/ടെലികോം ഇൻഫ്രാസ്ട്രക്ചർ, റെയിൽവേ മോഡേണൈസേഷൻ എന്നീ കാര്യങ്ങളിൽ ഇന്ത്യ കൈവരിച്ച നിർമ്മാണ വേഗത ലോകരാജ്യങ്ങൾക്ക് തന്നെ വലിയൊരു പഠനവിഷയമാണ് ഇന്ന്.
ഇന്ത്യയോളം വിശാലവും വൈവിധ്യപൂർണ്ണവുമായ ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം ഭീമമായ വികസന തരംഗം ഇതിനുമുമ്പ് ലോകത്ത് എവിടെയും നടന്നിട്ടില്ല, ഇനി നടക്കാനും പോകുന്നില്ല. രാഷ്ട്രീയപരമായ അഭിപ്രായവ്യത്യാസങ്ങളും ആഭ്യന്തര വെല്ലുവിളികളും നിലനിൽക്കുമ്പോഴും, ഇന്ത്യ കൈവരിക്കുന്നത് ചരിത്രപരമായ വികസന മുന്നേറ്റം തന്നെയാണെന്നാണ് ലോകത്തെ ഏറ്റുവും വലിയ ഏജൻസികളുടെ Data-യും റിപ്പോർട്ടുകളും നൽകുന്ന സൂചന. ആ നേട്ടത്തിൽ അത്ര താൽപര്യമില്ലാവർ, വിരോധമുള്ളവർ, ഇത്തിൾക്കണ്ണികൾ.. എല്ലാവരും പുറത്തിറങ്ങുന്ന സമയമാണ്..
India is witnessing significant economic, technological, and infrastructure development, emerging as a major global growth engine. From high-speed rail projects, modern highways, and railway electrification to renewable energy, digital infrastructure, and indigenous defence manufacturing, the country is strengthening its position in the global economy. With a growing young workforce, expanding domestic market, and increased focus on manufacturing and innovation, India continues to pursue rapid development while navigating global economic challenges and domestic complexities.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
