HOW TO TRANSFER MONEY USING BHIM App

ഡിജിറ്റല്‍ പണമിടപാടുകള്‍ ലളിതമായി നടത്താന്‍ സഹായിക്കുന്ന മൊബൈല്‍ ആപ് ആണ് ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി അഥവാ ഭീം. പണം അയയ്ക്കാനും സ്വീകരിക്കാനും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഇടപാട് നടത്താനും ഭീമിലൂടെ കഴിയും. കൈകാര്യം ചെയ്യാനുളള എളുപ്പവും വേഗവും ആണ് ഭീമിനെ പോപ്പുലര്‍ ആക്കിയത്. പണം നല്‍കേണ്ട ആളുടെ അക്കൗണ്ട് നമ്പര്‍ പോലും അറിയേണ്ട ആവശ്യമില്ലെന്നതാണ് പ്രത്യേകത. ആധാര്‍ നമ്പര്‍ വഴിയും വര്‍ച്വല്‍ പ്രൈവറ്റ് അഡ്രസ് വഴിയും പണം അയയ്ക്കാന്‍ ഭീമിലൂടെ സാധിക്കും.

Share.

Comments are closed.

Exit mobile version