Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത

3 June 2026

അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും

3 June 2026

200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ

3 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മേക്കര്‍ വില്ലേജില്‍ ഐഡിയ ചലഞ്ച്
Events

മേക്കര്‍ വില്ലേജില്‍ ഐഡിയ ചലഞ്ച്

News DeskBy News Desk27 May 2017Updated:8 June 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് സൊല്യുഷന്‍ കണ്ടെത്തി സ്റ്റാര്‍ട്ടപ്പാകാന്‍ അവസരമൊരുക്കി കൊച്ചി മേക്കര്‍ വില്ലേജില്‍ ബോഷ് ഡിഎന്‍എ ഇലക്ട്രോണിക്സ് ചലഞ്ച്.ഇന്ത്യയിലുടനീളമുള്ള കോളേജുകളില്‍ നിന്നായി ഒമ്പത് പേരെയാണ് സെലക്ട് ചെയ്തത്. വേസ്റ്റ് മാനേജ്‌മെന്റ്, പാര്‍ക്കിംഗ് തുടങ്ങി ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള സ്മാര്‍ട്ട് സൊല്യുഷനാണ് ഇവര്‍ കണ്ടെത്തേണ്ടത്.

പ്രോട്ടോടൈപ്പിനായി വേണ്ടി വരുന്ന 50,000 രൂപ വരെ ബോഷ് ഇവര്‍ക്ക് നല്‍കും. മൂന്ന് മാസത്തിന് ശേഷം പ്രോട്ടോടൈപ്പിന്റെ അടിസ്ഥാനത്തില്‍ മികച്ച ടീമിന് ഒരു ലക്ഷം രൂപ പ്രൈസ് മണിയും മേക്കര്‍ വില്ലേജില്‍ ഒരു വര്‍ഷത്തെ ഇന്‍കുബേഷനും ലഭിക്കും.

ഫൈനലിലെത്തിയവരില്‍ കേരളത്തില്‍ നിന്നുളള നാല് ടീമുകളും ഉള്‍പ്പെടും. കൊച്ചി മെക്കര്‍ വില്ലേജിലെ ഇന്‍കുബേഷന്‍ സെന്ററിലെയും ബാംഗ്ലൂരിലെയും കോയമ്പത്തൂരിലെയും ബോഷ് സെന്ററുകളുടെയും സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിനിയോഗിക്കാം. ഈ രംഗത്തെ വിദഗ്ധരുടെ സഹായവും ഇവര്‍ക്ക് ലഭിക്കും. മികച്ച ആശയങ്ങള്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുളള അവസരമാണിത്.

STARTUP FUNDED BY BOSCH? DNA IDEA CHALLENGE AT MAKER VILLAGE

The DNA IDEA CHALLENGE at maker village Kochi has been envisaged to find solutions to the real problems in INDIA with innovative ideas from the students. The best solutions will win cash prize of ONE LAKH and have the option to create a startup funded by Bosch. Prototyping support of up to Rs. 50000 per team will be offered by Bosch. Out of total 500 registered participants nine teams have reached in the final list. After three months incubation winners will receive a price money of Rs. One lakh.

bosch DNA IDEA CHALLENGE idea challenge Incubation innovative ideas Kochi maker village Prototyping students
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഷീ പവർ 2025′ ഉച്ചകോടി കൊച്ചിയിൽ

16 December 2025

നേവി വാർഷിപ്പ് രൂപകൽപന ചെയ്യുന്ന ആദ്യ സ്വകാര്യ സ്ഥാപനം

26 November 2025

മെസ്സിയുടെ പര്യടനം ഹൈദരാബാദിലേക്കും

3 November 2025

അറിയാതെ പോകരുതേ,കേരളത്തിന്റെ ആ രുചി

27 October 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എവറസ്റ്റ് കീഴടക്കി ശ്രദ്ധ ഗുപ്ത
  • അതിവേഗ റെയിൽ, തിരുവനന്തപുരം-കണ്ണൂർ യാത്ര 3.5 മണിക്കൂറാകും
  • 200 കോടി പൗണ്ട് വായ്പയെടുക്കാൻ ജാഗ്വാർ ലാൻഡ് റോവർ
  • സിംഗൂരിൽ ടാറ്റാ ഫാക്ടറി സ്ഥാപിക്കാൻ ബിജെപി മുൻകൈ
  • ‘അഡ്രിനാലിൻ റഷ്’ എനർജി ഡ്രിങ്ക്  പുറത്തിറക്കി PepsiCo
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil