Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്

21 May 2026

ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ

21 May 2026

കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം

21 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » യുവമനസ് കീഴടക്കാന്‍ യെസ് 3ഡിയുമായി കെഎസ്‌ഐഡിസി
Mentoring

യുവമനസ് കീഴടക്കാന്‍ യെസ് 3ഡിയുമായി കെഎസ്‌ഐഡിസി

News DeskBy News Desk15 August 2017Updated:8 June 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

യുവമനസുകളില്‍ എന്‍ട്രപ്രണര്‍ഷിപ്പ് വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കെഎസ്‌ഐഡിസി സംഘടിപ്പിക്കുന്ന യെസ് സമ്മിറ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ദാതാക്കളായി യുവസമൂഹത്തെ വളര്‍ത്തുകയാണ് യംങ് എന്‍ട്രപ്രണേഴ്‌സ് സമ്മിറ്റ് എന്ന യെസിന്റെ ലക്ഷ്യം. ലോകമെങ്ങുമുളള യുവാക്കളെ ഏറ്റവുമധികം സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഡിസ്‌റപ്റ്റ്, ഡിസ്‌കവര്‍, ഡെവലപ് (Disrupt, Discover, Develop) എന്ന ത്രീ ഡി മന്ത്രമാണ് യെസ്-3 ഡി എന്ന് പേരിട്ടിരിക്കുന്ന സമ്മിറ്റ് മുന്നോട്ടുവെയ്ക്കുന്നത്.

ദൈവത്തിന്റെ സ്വന്തം നാടിനെ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുളള വൈബ്രന്റ് ഡെസ്റ്റിനേഷനാക്കി മാറ്റാനാണ് യെസിലൂടെ കെഎസ്‌ഐഡിസി പരിശ്രമിക്കുന്നതെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ പോളിസികള്‍ വിശദീകരിക്കുന്ന എക്‌സ്‌ക്ലൂസീവ് സെഷനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ വിജയം നേടിയവരും മെന്റര്‍മാരും അനുബന്ധ മേഖലകളില്‍ നിന്നുളളവരുമായും ആശയവിനിമയം നടത്താനുളള അവസരവും യെസില്‍ ഉണ്ടാകും. സക്സസ്ഫുള്‍ ആയ എന്‍ട്രപ്രണര്‍ മോഡലുകള്‍ അറിയാനും, ഫണ്ടിംഗിനുള്ള വഴികള്‍ മനസ്സിലാക്കാനും യെസ് വേദിയൊരുക്കും. സെപ്റ്റംബര്‍ 12ന് കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സമ്മിറ്റ് നടക്കുന്നത്്. പുതുസംരംഭകരുടെ ആശയങ്ങള്‍ക്ക് വിസ്‌ഫോടനകരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ യെസിന് കഴിയുമെന്ന വിശ്വാസത്തിലാണ് കെഎസ്‌ഐഡിസി. http://yeskerala.org എന്ന വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളജുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ പ്രത്യേക കോളങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

കേരളത്തിലെ എന്‍ട്രപ്രണര്‍ ഇക്കോസിസ്റ്റത്തിന് കാതലായ മാറ്റം വരുത്തേണ്ട മേഖലകളെ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകാനാണ് കെഎസ്ഐഡിസി ലക്ഷ്യമിടുന്നത്. മികച്ച പ്രോട്ടോടെപ്പുകള്‍ എക്സിബിറ്റ് ചെയ്യുവാനും സമ്മിറ്റില്‍ അവസരമൊരുക്കും. പ്രൊഡക്ടടോ, കൊമേഴ്‌സ്യലി ട്രാന്‍സ്ഫോം ചെയ്യാവുന്ന പ്രോട്ടോടൈപ്പ് ഉള്ളവര്‍ക്കോ ആണ് ഇതിന് അവസരം ലഭിക്കുക. കെഎസ്ഐഡിസിയുടെ എക്സ്പേര്‍ട്ട് കമ്മിറ്റി സെലക്ട് ചെയ്യുന്നവര്‍ക്ക് യെസ് സമ്മി്റ്റ് എക്സിബിഷനില്‍ പങ്കെടുക്കാം. കെഎസ്ഐഡിസിയുടെ നിബന്ധനകള്‍ക്ക് വിധേയമായി, മികച്ച പ്രോട്ടോടൈപ്പിന് ഇന്‍കുബേഷന്‍ ഫെസിലിറ്റിയും സീഡ് ഫണ്ട് അസിസ്റ്റന്‍സും ലഭ്യമാക്കും.

Employment Entrepreneurs-Summit entrepreneurship Government of Kerala investors job creators job seekers KSIDC YES 2017
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

9000 കോടി സാധ്യതയുള്ള സംരംഭം

7 March 2026

MSME വഴി കേരളത്തിലേക്ക്  360 കോടി

5 March 2026

Invest Kerala, ₹55000 കോടിയുടെ പദ്ധതികൾ നിർമ്മാണം തുടങ്ങി

23 February 2026

സംരംഭകരുടെ കേരളമായി നമ്മൾ മാറിയോ?

27 December 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ദി  സൂരി കുമരകം’ ഇനി ഐ ടി സിക്ക്
  • ഡൽഹി മ്യൂസിയത്തിൽ ഗാന്ധിജിയുടെ എഐ അവതാർ
  • കടലിനടിയിലെ ആദ്യ നേവൽ മ്യൂസിയം
  • കേരളത്തിൽ സ്വർണവില ഇനിയൊന്ന്
  • കൊറിയയുമായി നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil