Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കാഴ്ചയുടെ വസന്തമൊരുക്കാന്‍ ഫെയ്സ്ബുക്ക്
Trending

കാഴ്ചയുടെ വസന്തമൊരുക്കാന്‍ ഫെയ്സ്ബുക്ക്

News DeskBy News Desk14 October 20171 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ആശയവിനിമയത്തിന്റെ പുതിയ തലം തേടുകയാണ് ഫെയ്‌സ്ബുക്ക്. വെര്‍ച്വല്‍ റിയാലിറ്റി പ്രൊഡക്ടുകളുടെ നീണ്ട നിരയാണ് ഫെയ്‌സ്ബുക്കിന്റെ അണിയറയില്‍ ഒരുങ്ങുന്നത്. ഒരു ബില്യന്‍ ആളുകളെ വെര്‍ച്വല്‍ റിയാലിറ്റിയുടെ ലോകത്ത് എത്തിക്കുകയാണ് ലക്ഷ്യം. കംപ്യൂട്ടറുമായോ സ്മാര്‍ട്ട്‌ഫോണുമായോ കണക്ട് ചെയ്യാതെ വെര്‍ച്വല്‍ റിയാലിറ്റിയുടെ അനുഭൂതി നുകരാന്‍ കഴിയുന്ന ഒക്യുലസ് ഗോ ഹെഡ്‌സെറ്റ് ഫെയ്‌സ്ബുക്ക് അടുത്ത വര്‍ഷം വിപണിയില്‍ എത്തിക്കും. വെര്‍ച്വല്‍ റിയാലിറ്റി ഡെവലപ്പേഴ്‌സിന്റെ കോണ്‍ഫറന്‍സില്‍ ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് ഇക്കാര്യം അനൗണ്‍സ് ചെയ്തത്.

അഫോര്‍ഡബിള്‍ പ്രൈസില്‍ എല്ലാവര്‍ക്കും വെര്‍ച്വല്‍ റിയാല്‍റ്റി ലഭ്യമാകണമെന്നാണ് ഫെയ്‌സ്ബുക്കിന്റെ താല്‍പര്യമെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു. വെര്‍ച്വല്‍ റിയാലിറ്റി ആളുകളെ ഒറ്റപ്പെടുത്തുന്നുവെന്ന വാദത്തില്‍ കഴമ്പില്ല. 100 മില്യനിലധികം വിആര്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു. ലോകത്തെ കൂടുതല്‍ ആഴത്തില്‍ കണക്ട് ചെയ്യുന്നതിനുളള മാര്‍ഗമായി വെര്‍ച്വല്‍ റിയാല്‍റ്റി മാറി. ഡോക്ടര്‍മാര്‍ പോലും പെയിന്‍ റിലീഫിനായി രോഗികളില്‍ വെര്‍ച്വല്‍ റിയാല്‍റ്റി പരീക്ഷിക്കുന്ന കാലമാണെന്നും സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.

വൈകാതെ ലൈവ് ഇവന്റുകളും വെര്‍ച്വല്‍ റിയാലിറ്റിയിലൂടെ ഫെയ്‌സ്ബുക്ക് അവതരിപ്പിക്കും. ഒക്യുലസ് വെന്യൂസ് എന്ന ഈ ആപ്ലിക്കേഷന്‍ അടുത്ത വര്‍ഷം പുറത്തിറക്കും. ലൈവ് മ്യൂസിക് ഷോയും സ്‌പോര്‍ട്‌സ് ഇവന്റും സിനിമയുമൊക്കെ ഫ്രണ്ട്‌സുമൊത്ത് വെര്‍ച്വല്‍ റിയാലിറ്റി ലോകത്ത് ആസ്വദിക്കാനുളള അവസരമാണ് ഇതിലൂടെ ഫെയ്‌സ്ബുക്ക് ഒരുക്കുന്നത്. സ്‌പേസിലോ ഇഷ്ടമുളളയിടത്തോ ഇരുന്ന് നിങ്ങള്‍ക്ക് കൂട്ടുകാരുമായി സംവദിക്കാം.

Facebook unveiled its new virtual reality headset -Oculus Go.This functions without being plugged into a computer or paired with a phone. Facebook founder Mark Zuckerburg announced the arrival of the new headset at Oculus conference. Headset is the first major hardware launch from Oculus since the company was bought by Facebook in 2014. ​Oculus go is planned to be released by 2018.

billion people in virtual reality CEO Mark Zuckerberg facebook-CEO Facebook's virtual reality business India oculus go price Mark-Zuckerberg Oculus go oculus go vr headsets price Oculus VR headsets virtual-reality headset virtual-reality world
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026

സുന്ദർ പിച്ചൈയുടെ പ്രഭാത ശീലങ്ങൾ

3 May 2026

എന്താണ് വേപ്പിംഗ്? ആരോഗ്യത്തിന് എത്രത്തോളം ദോഷം?

30 April 2026

എസ്കോബാറിന്റെ ‘കൊക്കെയ്ൻ ഹിപ്പോകൾ’

30 April 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil