Underwater Drone to save life, Technology for a sea change

റസ്‌ക്യു ഓപ്പറേഷന്‍ മുന്‍നിര്‍ത്തി ഒരു അണ്ടര്‍വാട്ടര്‍ഡ്രോണ്‍. തിരുവനന്തപുരം ട്രിനിറ്റി എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മനുഷ്യജീവന്‍ രക്ഷിക്കാനും ഓഷ്യന്‍ സ്റ്റഡീസിനുമായി അണ്ടര്‍വാട്ടര്‍ഡ്രോണിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഡ്രോണിന്റെ കണ്‍ട്രോള്‍.

കോവളത്തെ ഒഴുക്കില്‍പ്പെട്ട് 5 വിദ്യാര്‍ത്ഥികളുടെ ജീവന്‍ പൊലിഞ്ഞപ്പോള്‍ തോന്നിയ ആവശ്യകതയാണ് ഇവരെ ഈ ആശയത്തിലേക്ക് നയിച്ചത്. കാണാതായവരെ ക്യാമറക്കണ്ണിലൂടെ ലൈവ് ഫീഡായി തെരയാനും വെള്ളത്തിനടിയില്‍ കുരുങ്ങിക്കിടക്കുന്നവയെ റോബോട്ടിക്ക് ആം ഉപയോഗിച്ച് തിരികെ കൊണ്ടുവരാനും കഴിയുന്ന മള്‍ട്ടി പര്‍പ്പസ് ഡ്രോണിന്‍റെ പ്രോട്ടോ ടൈപ്പാണ് ഇവര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ട്രിനിറ്റി മെക്കാനിക്കല്‍ ഡിപ്പാര്‍ട്‌മെന്റിലെ വിദ്യാര്‍ത്ഥികളാണ് ഒരു വര്‍ഷം കൊണ്ട് ഈ പ്രോട്ടോടൈപ്പ് വികസിപ്പിച്ചത്. ഓയില്‍ റിഗ്ഗുകളിലെ പൈപ്പ്‌ലൈനിലുണ്ടാകുന്ന വിള്ളലുകള്‍ കണ്ടെത്താനും വെള്ളത്തിന്റെ പ്യൂരിറ്റി തിട്ടപ്പെടുത്താനുമെല്ലാം ഈ ഡ്രോണ്‍ സഹായിക്കും

An unfortunate mishap in which five students drowned near ​Kovalam beach proved to be a turning point to a team of students ​.​ Their thoughts on how to prevent such mishap led to a unique invention​ of an underwater drone. The partially wired drone is designed in a way to reach down the depth of ocean to conduct rescue missions.​​​Apart from its basic mission of saving people, the drone can also be used for ocean studies​, oil rigs and to test water purity. The drone is functioning through live transmission.​​The Drone prototype is designed by mechanical wing at ​Trinity engineering college​, Trivandrum

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version