ഇന്ത്യയുടെ ബേസിക് പ്രോബ്ലംസ് എങ്ങനെയാണ് എന്‍ട്രപ്രണര്‍ഷിപ്പിന് വഴിമാറുന്നത്? അവസരങ്ങളുടെ വലിയ ലോകമാണ് നമുക്ക് ചുറ്റും. വേണ്ടത് സംരംഭകത്വ മനസും ബിസിനസ് പ്ലാനും മാത്രം. നമ്മുടെ റൂറല്‍, അര്‍ബന്‍ ഏരിയകളില്‍ ഇന്നും അഡ്രസ് ചെയ്യപ്പെടാതെ കിടക്കുന്ന നിരവധി പ്രോബ്ലംസ് ഉണ്ട്. അതിനൊത്ത ആശയങ്ങളാണ് വേണ്ടത്. ഓരോന്നിനും ഉചിതമായ സൊല്യൂഷനുകള്‍ തേടിയാല്‍ ഇന്ത്യയില്‍ പതിനായിരക്കണക്കിന് സംരംഭങ്ങള്‍ക്കാണ് സാധ്യതയുളളത്. സംരംഭങ്ങള്‍ തുടങ്ങാനായി ആശയങ്ങള്‍ തേടിപ്പോകുന്നവര്‍ക്ക് മെന്ററും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ പ്രകാശം നല്കുന്ന അഡൈ്വസ് ഇതാണ്.
ഇത്തരം അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ട സോഷ്യല്‍ റെസ്പോണ്സിബിലിറ്റിയാണ് നവസംരംഭകരില്‍ ഉണ്ടാകേണ്ടത്. പുതിയ ഊര്ജ്ജസ്രോതസുകള് മുതല്‍ പൊതുപ്രശ്നങ്ങള്‍ വരെ എന്തിലും സൊല്യൂഷന് തേടാം. നിലവിലെ എനര്‍ജി സോഴ്സുകള്‍ മതിയാവാത്ത സാഹചര്യമാണ് നമ്മുടേത്. 7.5 മില്യന്‍ ആളുകള്‍ പുതിയ എനര്‍ജി സോഴ്സുകള്‍ തേടിക്കൊണ്ടിരിക്കുന്നു. സംരംഭകത്വത്തിന് ഏറ്റവും സാധ്യതയുളള മേഖലകളില്‍ ഒന്നാണിത്. വേണ്ടത് ഒരു ബിസിനസ് പ്ലാന്‍ മാത്രം.
നഗരങ്ങളിലെ ഗതാഗതക്കുരുക്ക് മുതല്‍ ഫ്യൂച്ചര്‍ മൊബിലിറ്റി വരെ എന്തിനും ടെക്നോളജിയുടെ സഹായത്തോടെ സംരംഭകര്‍ക്ക് സൊല്യൂഷന് കണ്ടെത്താം. ഇന്ന് കാണുന്ന വാഹനങ്ങള്‍ വര്‍ഷങ്ങള്‍ക്കപ്പുറം നിരത്തില്‍ നിന്ന് അപ്രത്യക്ഷമായേക്കാം. അവിടെയാണ് ഫ്യൂച്ചര്‍ മൊബിലിറ്റിയുടെയും പുതിയ ഇന്നവേഷന്റെയും പ്രസക്തി. സൊസൈറ്റിക്ക് കൂടി പ്രയോജനപ്പെടുന്ന അത്തരം ആശയങ്ങളാണ് നവസംരംഭകരില്‍ നിന്ന് പൊതുസമൂഹം പ്രതീക്ഷിക്കുന്നതും.
കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊട്ടാകെ പുതിയ ആശയങ്ങളുമായി എത്തുന്ന സംരംഭകര്‍ക്ക് ഉചിതമായ അവസരമാണിതെന്ന് നാഗരാജ പ്രകാശം പറയുന്നു. സര്‍ക്കാരുകളും സ്വകാര്യ മേഖലയും പുതിയ ആശയങ്ങള്‍ക്ക് നല്കുന്ന പിന്തുണ വലുതാണ്. അത് പ്രയോജനപ്പെടുത്തുകയാണ് സംരംഭകര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
Every problem is an opportunity and entrepreneurship is essentially about problem solving, said Nagaraja (Naga) Prakasam, while addressing the delegates at KEY Summit 2018. If you really want to attain success, find a problem to solve, and think hard about how to solve it in the best and effective manner. The problem will serve as the foundation of your entrepreneurial initiative, said the renowned social investor. We are surrounded by an exciting world of untapped entrepreneurial opportunities. Passion, planning, and motivation are indispensible to identify viable and sustainable business opportunities and leverage them to the fullest. Never get tempted to jump on to your next big idea without a mission or business framework, said the eminent mentor and fund adviser.
Several unaddressed problems are still plaguing both rural and urban communities of our country. You can never make a difference by fighting the existing reality. To change something, find a solution and build an innovative model that that’s technologically and logistically viable, Naga said. Such meticulous steps can undoubtedly drive the development and sustainability of numerous entrepreneurial initiatives. Though the core of entrepreneurship is financial empowerment, implementing a positive social change is equally relevant, reiterated the famous angel investor.
Green energy entrepreneurship is an unexplored area that upcoming entrepreneurs can focus on. With rising air pollution and mounting costs of non renewable energy, reliable non-conventional energy resources have become the need of the hour. Intuitive entrepreneurial ideas that enable futuristic safe, clean, and time-bound transportation can elevate the future of mobility to a whole new level. From traffic snarls to parking and mobility woes, many intricate problems that we currently face can be solved with innovative ideas and cutting edge technologies. However, we’re facing a significant dearth of world-changing entrepreneurial ideas and initiatives; and expect them from young entrepreneurs who willing to take the plunge into the exciting yet challenging world of start-ups.