സംരംഭകരാകണോ ? സർക്കാർ ഒപ്പമുണ്ട്

സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ പുതുസംരംഭങ്ങളുടെ ഫെയിലര്‍ റേറ്റ് കുറയ്ക്കാന്‍ വിദ്യാഭ്യാസഘട്ടത്തില്‍ തന്നെ പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സിന് അവസരമൊരുക്കുകയെന്ന വിപ്ലവകരമായ പരീക്ഷണത്തിലാണ് സംസ്ഥാന വ്യവസായ വകുപ്പ്. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായും തൃശൂര്‍ അത്താണിയിലുളള സ്റ്റീല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ഗിംഗ്സ് ലിമിറ്റഡുമായും ഇതിന് ധാരണയിലെത്തിക്കഴിഞ്ഞു.

സര്‍വ്വകലാശാലകളുമായും ഗവേഷക സ്ഥാപനങ്ങളുമായും സഹകരിച്ചാണ് വിദ്യാഭ്യാസത്തോടൊപ്പം സംരംഭക താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ക്ക് വ്യവസായ വകുപ്പ് സ്‌കില്‍ ഡെവലപ്മെന്റിന് സാഹചര്യമൊരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വ മേഖലയില്‍ ആവശ്യമായ പ്രായോഗിക പരിശീലനങ്ങളാകും ഇങ്ങനെ നടത്തുക. കേരളത്തിലെ സാങ്കേതിക സര്‍വ്വകലാശാലകളില്‍ നിന്നടക്കം പുറത്തുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സ്‌കില്‍ ഇല്ലെന്ന ആക്ഷേപത്തിന് കൂടി ഇത് പരിഹാരമൊരുക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇഡി ക്ലബ്ബുകള്‍, ക്യാമ്പസുകളില്‍ ഇന്‍കുബേഷന്‍ സെന്ററുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനവും സജീവമാക്കും. വിദ്യാഭ്യാസ കാലയളവില്‍ തന്നെ സംരംഭക മനസിലേക്ക് മാറാനും അതിനാവശ്യമായ അറിവുണ്ടാക്കാനും കഴിയുന്ന തരത്തില്‍ പരിശീലനം നല്‍കുകയാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്. ലോകത്ത് പൊതുവായി സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ ഫെയിലര്‍ റേറ്റിലെ വര്‍ധനയുടെ പശ്ചാത്തലത്തിലാണ് കേരളം ഇത്തരമൊരു ചുവടുവെയ്പ് നടത്തുന്നത്.

No one launches a business or product with the aim of failing. But, every entrepreneur is aware about the risk of failure, even before his business gets off the ground. Can he prepare in advance to deal with the painful moments? Yes, he can. Kerala state industries department, in association with renowned universities and research institutions is devising a long-term plan to help deal with this most pervasive characteristic of startup ecosystem. An innovative and extensive educational program will be launched soon to help aspiring collegiate entrepreneurs learn how to reduce startup failure and money loss. It will offer one-on-one entrepreneurial guidance and hands-on training to find and validate a business model that scales repeatedly by leveraging cutting edge technology. This first hand learning experience will be provided in association with CUSAT and Steel & Industrial Forging Ltd., said Industries Minister AC Moideen, while addressing the delegates at KEY Summit 2018. Additionally, Entrepreneurship Development Clubs and Campus Incubation Centers will be setup to teach and foster entrepreneurship education and awareness.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version