Online beauty retailer Nykaa raises Rs 75 Cr

75 കോടി രൂപയുടെ ഫ്രഷ് ഫണ്ടിംഗുമായി Nykaa

ഇന്ത്യന്‍ ഓണ്‍ലൈന്‍ ബ്യൂട്ടി കോസ്‌മെറ്റിക് ബ്രാന്‍ഡാണ് Nykaa

കമ്പനിയുടെ മാര്‍ക്കറ്റ് വാല്യു ഇതോടെ 3000 കോടിയിലെത്തി

2016 ല്‍ 100 കോടിയിലധികം രൂപ Nykaa റെയ്‌സ് ചെയ്തിരുന്നു

2019 ഓടെ 55 ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ തുറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം

Share.

Comments are closed.

Exit mobile version