ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കി നെക്സ്റ്റ് ജനറേഷന്‍ ഇ ടിക്കറ്റിംഗ് സംവിധാനമാണ് പുതിയ വെബ്്‌സൈറ്റിന്റെ പ്രധാന ആകര്‍ഷണം.
ട്രെയിന്‍ സമയവും വിവരങ്ങളും തിരയാന്‍ ലോഗിന്‍ ഡീറ്റെയ്ല്‍സ് ആവശ്യമില്ല. PNR സ്റ്റാറ്റസ് അറിയാനും പുതിയ രീതിയാണ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസാണ് വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്തത്