Startupdate -Daily Updates

ബെംഗലൂരു ഡയറി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപവുമായി Gates Foundation

IOT ബെയ്‌സ്ഡ് ഡയറിടെക് സ്റ്റാര്‍ട്ടപ്പ് Stellapps ലാണ് നിക്ഷേപം നടത്തിയത്

Gates Foundation ഉള്‍പ്പെടെയുളളവരില്‍ നിന്ന് 14 മില്യന്‍ ഡോളറാണ് Stellapps സ്വരൂപിച്ചത്

പ്രൊഡക്ട് ഡെവലപ്പ്‌മെന്റിനും ടെക്‌നോളജി ഡെവലപ്പ്‌മെന്റിനും പണം വിനിയോഗിക്കും

ടെക്‌നോളജിയിലൂടെ ഡയറി ഫാം സംരംഭകര്‍ക്ക് നേട്ടമുണ്ടാക്കുകയാണ് Stellapps ന്റെ ലക്ഷ്യം

Share.

Comments are closed.

Exit mobile version