Share Facebook Twitter LinkedIn Pinterest Email Telegram WhatsApp ലോഞ്ച് ചെയ്ത് 21 മാസങ്ങള്‍ക്കുളളിലാണ് Phonepe യുടെ നേട്ടം. ആനുവല്‍ ഗ്രോസ് ട്രാന്‍സാക്ഷന്‍ 20 ബില്യന്‍ ഡോളറിലെത്തി. ഫ്‌ളിപ്പ്കാര്‍ട്ടിന്റെ പേമെന്റ് ആപ്പ് ആണ് Phonepe. ഇക്കൊല്ലം അവസാനത്തോടെ ദിവസവും 5 മില്യന്‍ ട്രാന്‍സാക്ഷനാണ് കമ്പനി ലക്ഷ്യമിടുന്നത്. business news Digital payments Flipkart PhonePe SCROLL Startupdate user mark