Instagram may soon allow hour long video- Watch Today's startupdate

ജൂണ്‍ 20 മുതല്‍ വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഹബ്ബ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്‌സ്ബുക്ക് വാച്ചിനും സ്‌നാപ്ചാറ്റ് ഡിസ്‌കവറിനും സമാനമായ ഫീച്ചറാണ് ഒരുങ്ങുന്നത്. 4K റെസല്യൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന വെര്‍ട്ടിക്കല്‍ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാം. ഇന്‍സ്റ്റാഗ്രാം വീഡിയോ പ്ലാറ്റ്‌ഫോം യൂട്യൂബിനും തിരിച്ചടിയാകും

Share.

Comments are closed.

Exit mobile version