News Update 7 June 2018ഇന്‍സ്റ്റാഗ്രാമില്‍ വരുമോ ഒരു മണിക്കൂര്‍ വീഡിയോകള്‍ ?Updated:31 August 20211 Min ReadBy News Desk ജൂണ്‍ 20 മുതല്‍ വീഡിയോകള്‍ക്കായി ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഹബ്ബ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫെയ്സ്ബുക്ക് വാച്ചിനും സ്നാപ്ചാറ്റ് ഡിസ്കവറിനും സമാനമായ ഫീച്ചറാണ് ഒരുങ്ങുന്നത്. 4K റെസല്യൂഷന്‍ സപ്പോര്‍ട്ട് ചെയ്യുന്ന…