വെജിറ്റേറിയന്‍ ഭക്ഷണപ്രിയരെ ലക്ഷ്യമിട്ട് ‘വെജിറ്റേറിയന്‍’ ഫുഡ് പരീക്ഷിക്കാന്‍ KFC. യുകെയിലാണ് പുതിയ റെസിപ്പിയുടെ പരീക്ഷണത്തിന് തുടക്കമിട്ടത്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ 2019 ല്‍ KFC മെനുവില്‍ വെജിറ്റേറിയന്‍ വിഭവം ഇടംപിടിക്കും. രുചിയില്‍ മറ്റ് KFC വിഭവങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന റെസിപ്പിയാണ് തയ്യാറാക്കുന്നത്.