Truecaller acquires Indian payments app Chillr

ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസുകള്‍ തുടങ്ങാനാണ് Truecaller ന്റെ നീക്കം. മുംബൈ ആസ്ഥാനമായുളള മള്‍ട്ടി ബാങ്ക് പേമെന്റ് ആപ്പ് ആണ് Chillr. സ്വീഡന്‍ ബെയ്‌സ്ഡായ കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് ആണ് Truecaller. കമ്പനിയുടെ ഡിജിറ്റല്‍ പേമെന്റ് സര്‍വ്വീസായ Truecaller pay യുടെ ഭാഗമാക്കി Chillr നെ മാറ്റും.

Share.

Comments are closed.

Exit mobile version