Samsung launches new fund for early-stage AI startups

ഏര്‍ളി സ്റ്റേജ് AI സംരംഭങ്ങള്‍ക്കായി Samsung NEXT Q Fund. AI ടെക്‌നോളജി സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും ലക്ഷ്യമിട്ടാണ് നീക്കം. സീഡ് ഫണ്ടിലും സീരീസ് എ ഫണ്ടിംഗിലും നിക്ഷേപം നടത്താനാണ് സാംസംഗിന്റെ പദ്ധതി.

Share.

Comments are closed.

Exit mobile version