2018 ല്‍ 200 മില്യന്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് Cisco പദ്ധതിയിടുന്നത്. ഇന്ത്യ ഉള്‍പ്പെടെയുളള വൈബ്രന്റ് സ്റ്റാര്‍ട്ടപ്പ് മാര്‍ക്കറ്റുകളാണ് ലക്ഷ്യം. നിലവില്‍ ഇരുപതിലധികം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ Cisco യുടെ നിക്ഷേപമുണ്ട്. യുഎസ് ടെക്നോളജി കമ്പനിയാണ് Cisco.
സ്റ്റാര്‍ട്ടപ്പ് സെക്ടറില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി Cisco
Related Posts
Add A Comment