Mi Credit പ്ലാറ്റ്ഫോമാണ് Xiaomi ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് കിട്ടും. KYC വേരിഫിക്കേഷനിലൂടെ 10 മിനിറ്റിനുളളില്‍ ലോണ്‍ അനുവദിക്കും. ഇന്‍സ്റ്റന്റ് ലോണ്‍ പ്രൊവൈഡേഴ്സായ kreditbee യുമായി ചേര്‍ന്നാണ് പദ്ധതി.
ഇന്ത്യയില്‍ ഇന്‍സ്റ്റന്റ് ലെന്‍ഡിംഗ് പ്ലാറ്റ്ഫോം ഒരുക്കി Xiaomi
Related Posts
Add A Comment