യുപിഐ പ്ലാറ്റ്‌ഫോമിന് സമാനമായ സംവിധാനമാണ് ആലോചിക്കുന്നത്. ആദ്യപടിയായി അടുത്ത മാസം ബ്ലോക്ക് ചെയിന്‍ പോളിസി Niti Aayog പുറത്തിറക്കും. അഴിമതി കുറയ്ക്കാനും സാമ്പത്തിക ഇടപാടുകളിലെ സുതാര്യത ഉറപ്പിക്കാനുമാണ് ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്ക്. വിദ്യാഭ്യാസ, കാര്‍ഷിക, ആരോഗ്യമേഖലകളിലും ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്.